കാലിക്കറ്റ് കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ മാങ്കാവ് ശാഖ ആധുനിക സൗകര്യങ്ങളോടുകൂടി മാങ്കാവ് പാലസ് റോഡിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട് ; കാലിക്കറ്റ് കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ മാങ്കാവ് ശാഖ ആധുനിക സൗകര്യങ്ങളോടുകൂടി മാങ്കാവ് പാലസ് റോഡിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം കോഴിക്കോട് സൗത്ത് മണ്ഡലം എം.എൽ.എ .അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു .110-ാം വർഷത്തിലേക്ക് കടന്ന…

ഓണത്തിന് വന്‍ മുന്നൊരുക്കങ്ങളുമായി മലബാര്‍ മില്‍മ

കോഴിക്കോട്: ഓണ വിപണിയില്‍ സജീവമാവാന്‍ മലബാര്‍ മില്‍മ മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഓണത്തോടനുബന്ധിച്ച് അഞ്ച് ദിവസങ്ങളില്‍ 50 ലക്ഷം ലിറ്റര്‍ പാലിന്റെയും 10 ലക്ഷം കിലോഗ്രാം തൈരിന്റേയും അധിക വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. ഓണവിപണിയിലേക്കായി 300 ടണ്‍ നെയ്യും 100 ടണ്‍ പാലടയും വില്‍പ്പനക്കായി…

Edu Gems: Shaping Future-Ready Learners with Skills that Matter

In a world swiftly shaped by technology, steps forward as a pioneering education initiative from the minds behind Classical Gems Academy of Arts. With a vision to empower learners beyond…

സംസ്ഥാനത്ത് അതിശക്തമായ മഴ; 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നു. വടക്കൻ ജില്ലകളിലും, മധ്യകേരളത്തിലും കനത്ത മഴയാണ് ഇന്ന് ലഭിച്ചത്. കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടും, ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണ സാധ്യത…

അടുത്ത 5 ദിവസം കനത്ത മഴ, 3 ജില്ലകളിൽ റെഡ് അലർട്ട്; ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. . ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…

പരിപൂർണ ആരോഗ്യത്തിനായി ‘വിയ’ മേയ്ത്രയിൽ ആരംഭിച്ചു.

കോഴിക്കോട്: മേയ്ത്ര ആശുപത്രിയിൽ തുലാ ക്ലിനിക്കൽ വെൽനെസ്സ് സാങ്ച്വറിയുടെ ‘വിയ ബൈ തുലാ’ എന്ന സമഗ്ര ആരോഗ്യകേന്ദ്രത്തിന്റെ സോഫ്റ്റ് ലോഞ്ച് വിജയകരമായി നടന്നു. ലോകത്തിലെ ആദ്യത്തെ ക്ലിനിക്കൽ വെൽനെസ് സങ്കേതമായ തുലാ യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വിയ, ആധുനിക വൈദ്യശാസ്ത്രവും…

മൊബൈൽ ഫോൺ ഡിസ്പ്ലേ ഗ്ലാസ്ചേയ്ഞ്ച് കോംബിറ്റേഷനിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ഷർഫുദ്ദീൻ.

കൊച്ചി : ഫെബ്രവരി 23 ന്ന് കൊച്ചിയിൽ വെച്ച് MobiaLive WEC (South India) നടത്തിയ മൊബൈൽ ഫോൺ ഡിസ്പ്ലേ ഗ്ലാസ്ചേയ്ഞ്ച് കോംബിറ്റേഷനിൽ ഒന്നാം സ്ഥാനവും ഒരു ലക്ഷം പാരിതോഷികവും സ്വന്തമാക്കി ഷർഫുദ്ദീൻ. Flex Bonding തുടങ്ങിയ വർക്കിൽ മികച്ച കഴിവുള്ള…