കൊച്ചി : ഫെബ്രവരി 23 ന്ന് കൊച്ചിയിൽ വെച്ച് MobiaLive WEC (South India) നടത്തിയ മൊബൈൽ ഫോൺ ഡിസ്പ്ലേ ഗ്ലാസ്ചേയ്ഞ്ച് കോംബിറ്റേഷനിൽ ഒന്നാം സ്ഥാനവും ഒരു ലക്ഷം പാരിതോഷികവും സ്വന്തമാക്കി ഷർഫുദ്ദീൻ.

Flex Bonding തുടങ്ങിയ വർക്കിൽ മികച്ച കഴിവുള്ള ഇദ്ദേഹം കഴിഞ്ഞ 5 വർഷമായി Prabha Fonfix Calicut ൽ സർവ്വീസ് എഞ്ചിനിയർ ആയി പ്രവർത്തിച്ച് വരുന്നു. മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി ആണ് ഇദ്ദേഹത്തിൻ്റെ സ്വദേശം