മഹാരാഷ്ട്രയിലെ മൺസൂണിന് ഒരു മാന്ത്രികതയുണ്ട്. അതുവരെ കണ്ട വരണ്ടുണങ്ങിയ ഭൂമികയെ രൂപത്തിലും ഭാവത്തിലും ഒന്നാകെ മാറ്റി അവിടം ഒരു പറുദീസയാക്കും. മൺസൂണിൽ മഹാരാഷ്ട്ര മാറ്റൊരു ദേശമാണ്. പച്ചപ്പണിഞ്ഞ് തലയുയർത്തി നിൽക്കുന്ന മലനിരകളിൽ എല്ലാം എണ്ണിയാൽ ഒടുങ്ങാത്ത വെള്ളച്ചാട്ടങ്ങൾ പ്രത്യക്ഷമാകും. ആകാശത്തിൽ നിന്നും…