ഓണപ്പതിപ്പിലേക്ക് രചനകൾ ക്ഷണിക്കുന്നു.

കോഴിക്കോട്: ദി ന്യൂസ് ടൈം  മാഗസിൻ  ഓണപ്പതിപ്പിലേക്ക് കഥ, കവിത, , ലേഖനങ്ങൾ,യാത്ര വിവരണം,  ഓണ വിശേഷങ്ങൾ എന്നി  സൃഷ്ടികൾ ക്ഷണിക്കുന്നു. സൃഷ്ടികൾ എത്രയും വേഗം മെയിലിലോ  വാട്ട്സപ്പിലോ  അയക്കുക തിരെഞ്ഞെടുത്ത സൃഷ്ടികൾ ഓണ പതിപ്പിൽ പ്രസിദ്ധീരിക്കുന്നു

tntnewsclt@gmal.com

newstimeadvt02@gmail.com

PH 9633272955,7012535670