പ്രിയ ഗുരുവിന്റെ ‘സിതാര’ യിലെത്തി.മകളെ കണ്ട് മമ്മൂട്ടി

കോഴിക്കോട്: അന്തരിച്ച വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീടായ ‘സിതാര’ യിലെത്തി നടൻ മമ്മൂട്ടി. കോഴിക്കോട് കൊട്ടാരം റോഡിലെ ‘സിതാര’ യിലാണ് അദ്ദേഹം എത്തിയത്. നടനും സംവിധായകനുമായ രമേശ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. കുറച്ചു സമയം അകത്തിരുന്ന മമ്മൂട്ടി മറക്കാൻ…