കനത്ത മഴ: വീടുകളിൽ വെള്ളം കയറി,മണിമലയാർ കരകവിഞ്ഞു, പമ്പ നദിയിലും ജല നിരപ്പ് ഉയരുന്നു –

പത്തനംതിട്ട: ജില്ലയിൽ ശക്തമായി തുടരുന്ന മഴയിൽ ചിലയിടങ്ങളിൽ മണിമലയാർ കരകവിഞ്ഞൊഴുകുന്നു. താഴ്ന്ന ഭാഗത്തെ വീടുകളിൽ വെള്ളം കയറി. അച്ചൻകോവിലാർ, പമ്പ നദികളിലും ജലനിരപ്പ് ഉയരുകയാണ്. നിലവിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ് നിലനിൽക്കുന്നത്. നദികളിൽ ജലനിരപ്പ് ക്രമതീതമായാണ് ഉയരുന്നു മണിമലയാർ കരകവിഞ് തിരുവല്ലയിലെ…