രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി സൈപ്രസിൽ; സ്വാഗതം ചെയ്ത് പ്രസിഡൻ്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സ് 

ന്യൂഡൽഹി : കാനഡ, ക്രൊയേഷ്യ എന്നിവിടങ്ങളിലും അഞ്ച് ദിവസത്തെ വിദേശ പര്യടനം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച സൈപ്രസിലെത്തി. സൈപ്രസ് റിപ്പബ്ലിക് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു. പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും (പിഒകെ) ഭീകര…