ശബരിമലയിൽ ഇക്കുറി തീര്‍ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധനവ്.

പത്തനംതിട്ട: മണ്ഡല – മകരവിളക്ക് തീര്‍ഥാടനം ശുഭകരമായി പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് അഡ്വ. പി എസ് പ്രശാന്ത്. പരാതിക്കള്‍ക്ക് ഇടയുണ്ടാകാതെ ലക്ഷകണക്കിന് തീര്‍ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കാന്‍ കഴിഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ദേവസ്വം ബോര്‍ഡ്, സന്നദ്ധ, സാമുദായിക, രാഷ്‌ട്രീയ സംഘടനകള്‍,…

തിരുവാഭരണ ഘോഷയാത്ര 14ന് സന്നിധാനത്ത്മകരവിളക്കിന് തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ക്രമീകരണങ്ങളെന്ന് എഡിഎം; 

പത്തനംതിട്ട: മകരവിളക്ക് മഹോത്സവ ദിവസങ്ങളിൽ ഭക്തർക്ക് സുഗമമായ ദർശനത്തിനും തിരക്ക് നിയന്ത്രിക്കാനും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ശബരിമല എഡിഎം അരുൺ എസ് നായർ അറിയിച്ചുഹൈക്കോടതി നിർദേശത്തിന്‍റെയും ഉന്നതതല മീറ്റിങ്ങുകളിൽ എടുത്ത തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലുമാണ് ഈ ക്രമീകരണങ്ങൾ നടപ്പാക്കുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.…

ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; ഒരു മരണം, 2 പേരുടെ നില ഗുരുതരം…

ശബരിമല ∙ നിലയ്ക്കൽ – എരുമേലി റൂട്ടിൽ തുലാപ്പള്ളി ആലപ്പാട്ട് ജംക്ഷനിൽ തീർഥാടകരുടെ മിനി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു. പ്ലാപ്പള്ളിയിൽ നിന്ന് താലാപ്പള്ളിയിലേക്കുള്ള റോഡിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുമ്പോൾ നിയന്ത്രണം വിട്ട് മറയുകയായിരുന്നു.  സംഭവ സ്ഥലത്തുവച്ചു തന്നെ…

ശബരിമലയിൽ പറന്ന ഹെലികോപ്റ്റർ ആശങ്ക പടർത്തി

ശബരിമല: ശബരിമല സന്നിധാനത്ത് ആശങ്ക പടർത്തി അപ്രതീക്ഷിതമായി പറന്ന ഹെലികോപ്റ്റർസന്നിധാനത്ത് വട്ടമിട്ട് പറന്നത്. അപ്രതീക്ഷിതമായി ഹെലികോപ്റ്റർ കണ്ടതോടവിവിധ സേന ഉദ്യോഗസ്ഥരും തീർഥാടകരും തെല്ലൊന്ന് ആശങ്കയിലായി.കേന്ദ്രസേന ഉദ്യോഗസ്ഥർ അടക്കം വയർലെസ് സെറ്റിലൂടെയും അല്ലാതെയും വിവരങ്ങൾകൈമാറി. ശബരിമല ചീഫ് പൊലീസ് കോഡിനേറ്റർ കൂടിയായ എ.ഡി.ജി.പി…

ഭക്തർക്ക് സഹായമായി ഫിസിയോതെറാപ്പി സെൻ്ററുകൾ

മലകയറി വരുമ്പോൾ മസിൽ വലിഞ്ഞു മുറുകൽ പോലുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നവരെ സഹായിക്കാൻ ഫിസിയോതെറാപ്പി സെൻ്ററുകൾ രണ്ടിടത്ത് പ്രവർത്തിക്കുന്നു. ശബരീ പീഢത്തിലെ ഏഴാം നമ്പർ എമർജൻസി മെഡിക്കൽ സെൻ്ററിലും (ഇ.എം.സി -7) സന്നിധാനത്തെ വലിയ നടപ്പന്തലിനോടു ചേർന്നുമാണ് ഫിസിയോതെറാപ്പി സെൻ്ററുകളുള്ളത്.മസിൽ കോച്ചിവലിക്കൽ, ഉളുക്ക്,…

മിത്തും ചരിത്രവും ഇരുമുടിക്കെട്ടുമായി അയ്യപ്പൻ

ധർമ്മശാസ്താവായ അയ്യപ്പന്റെ സന്നിധാനം കുടികൊള്ളുന്ന ശബരിമല ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രം എന്ന നിലയിൽ പ്രസിദ്ധമാണ്. അയ്യപ്പന്റെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഒട്ടേറെ കഥകളും ഐതീഹ്യങ്ങളും വിശ്വാസങ്ങളും നിലവിലുണ്ട്. മറ്റ് ദേവസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇരുമുടിക്കെട്ടുമായി എത്തുന്ന നാനാജാതി മതസ്ഥർക്കും പ്രവേശനവും ദർശന…