സംസ്ഥാനത്ത് അതിശക്തമായ മഴ; 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നു. വടക്കൻ ജില്ലകളിലും, മധ്യകേരളത്തിലും കനത്ത മഴയാണ് ഇന്ന് ലഭിച്ചത്. കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടും, ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണ സാധ്യത…