തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്നും ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതില്‍ പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം വിദ്യാർഥികൾക്ക് അവധി നൽകേണ്ടി വരുന്ന സാഹചര്യത്തിലാണ് പുതിയ ആശയം…
Tag: school
ഹൈസ്കൂളുകളിൽപുതിയസമയക്രമംനാളെ മുതൽ നിലവിൽ വരും
തിരുവനന്തപുരം:കേരളത്തിലെ ഹൈസ്കൂളുകളിൽ പുതിയ സമയക്രമം നാളെമുതൽ നിലവിൽ വരും. മദ്രസകളിൽ പഠിക്കുന്ന കുട്ടികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സമസ്തരംഗത്തുവന്നിരുന്നെങ്കിലും ആ എതിർപ്പുകളെ വകവെക്കാതെയാണ് സംസ്ഥാന സർക്കാർ പുതിയ ടൈംടേബിളുമായി മുന്നോട്ടു പോകുന്നത്. പുതിയ സമയക്രമം അനുസരിച്ച് ഹൈസ്കൂളുകളിൽ രാവിലെ 9.45 ന് ക്ലാസ്…
ഇനി പഠിച്ചേ തീരു പഠിക്കാത്ത കുട്ടികളെ ജയിപ്പിക്കേണ്ട; സമ്പ്രദായം അവസാനിപ്പിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന എല്ലാ കുട്ടികളെയും ജയിപ്പിക്കുന്ന സമ്പ്രദായം അവസാനിപ്പിച്ച് കേന്ദ്രസർക്കാർ. വർഷാവസാന പരീക്ഷകളില്‍ വിജയിക്കാത്ത കുട്ടികള്‍ക്ക് അടുത്ത ക്ലാസുകളിലേക്ക് സ്ഥാനംകയറ്റം നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഇതോടെ കേന്ദ്രസർക്കാരിന് കീഴിലുള്ള വിദ്യാലയങ്ങളിലെ 5, 8…