പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ

കല്‍പറ്റ: പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിൽ എത്തും. മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും. അന്തരിച്ച ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും കാണും.രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ്…

പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവ ആക്രമണം;

കല്‍പ്പറ്റ:വയനാട് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയുടെ ആക്രമണം. രാധയെ കൊലപ്പെടുത്തിയ കടുവയെ തിരഞ്ഞുപോയ ദൗത്യസംഘത്തിലെ മാനന്തവാടി ആര്‍ ആര്‍ ടി അംഗം ജയസൂര്യയെയാണ് കടുവ ആക്രമിച്ചത്.ആക്രമണത്തിൽ ജയസൂര്യക്ക് പരിക്കേറ്റു. നേരത്തെ കടുവയെ കണ്ട സ്ഥലത്തു തന്നെയാണ് കടുവയുടെ ആക്രമണമുണ്ടായത്. ഉണ്ടായ റിപ്പോര്‍ട്ട് ലഭിച്ചതിനെ…

കടുവയുടെ ആക്രമണത്തിൽവയനാട്ടിൽ ആദിവാസി സ്‌ത്രീക്ക് ദാരുണാന്ത്യം മൃതദേഹം പാതി ഭക്ഷിച്ച നിലയിൽ

വയനാട്: മാനന്തവാടി പഞ്ചാരകൊല്ലിയിൽ ആദിവാസി യുവതി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വനംവകുപ്പ് താത്കാലിക വാച്ചർ ആയ അച്ഛപ്പൻ്റെ ഭാര്യ രാധ ആണ് കൊല്ലപ്പെട്ടത്. കാപ്പി പറിക്കാൻ പോവുന്നതിനിടെ സ്വകാര്യ വ്യക്തിയുടെകാപ്പിത്തോട്ടത്തിൽ വച്ചാണ് കടുവയുടെ ആക്രമണമുണ്ടായത്.ജനവാസ മേഖലയിൽ നിന്ന് മാറി പ്രിയദർശിനി എസ്റ്റേറ്റിന്…

പൂപ്പൊലി 2025 അന്താരാഷ്ട്ര പുഷ്പമേള ഇന്ന് മുതൽ

വയനാട്: കേരള കാർഷിക സർവകലാശാലയും കാർഷിക വികസന കർഷക ക്ഷേമവകുപ്പും സം ഘടിപ്പിക്കുന്ന ഒമ്പതാമത് ‘പു പൊലി 2025’ അന്താരാഷ്ട്ര പുഷ്പമേള ഇന്ന് മുതൽ അമ്പ ലവയൽ പ്രാദേശിക കാർഷിക ഗവേഷണത്തിൽ ആരംഭിക്കും. 15 വരെ നടക്കുമ്പോൾ പുഷ്പോത്സവത്തിന്റെ ഒരുക്കം പൂർണമായതായി…