യുടിഎസ്ആപ്പ്ഇനി പ്രവർത്തിക്കില്ല; റെയിൽവേ ടിക്കറ്റിംഗിൽ പുതിയമാറ്റമായി ‘റെയിൽ വൺ’

ചെന്നൈ: സതേൺ റെയിൽവേയുടെ ജനപ്രിയ ടിക്കറ്റിംഗ് സംവിധാനമായ യുടി എസ്മൊബൈൽ ആപ്പ്സേവനം മാർച്ച്ഒന്നു മുതൽ പൂർണ്ണമായും നിർത്തലാക്കുമെന്ന്റെയിൽവേ അറിയിച്ചു.

കൂടുതൽ സുരക്ഷിതവും നൂതനവുമായയാത്രാനുഭവം ലക്ഷ്യമിട്ട്’റെയിൽവൺ’എന്നപുതിയആപ്പാണ്പകരംഅവതരിപ്പിച്ചിരിക്കുന്നത്. സെന്റർ ഫോർറെയിൽവേഇൻഫർമേഷൻ സിസ്റ്റംസ് ആണ് ഈ പുതിയപ്ലാറ്റ്‌ഫോംവികസിപ്പിച്ചത്.

നിലവിലെ യുടിഎസ്ആപ്പിലെ പ്രധാന സേവനങ്ങളായ സീസൺടിക്കറ്റ്പുതുക്കൽ,പുതിയരജിസ്ട്രേഷൻ,പ്ലാറ്റ്‌ഫോം ടിക്കറ്റ്ബുക്കിംഗ്,ആർ-വാലറ്റ്ടോപ്പ്-അപ്പ്എന്നിവഇതിനോടകംതന്നെ പിൻവലിച്ചുകഴിഞ്ഞു.

പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും യുടിഎസ് ലഭ്യമാണെങ്കിലും ഇനി മുതൽ ഇടപാടുകൾ നടത്താൻസാധിക്കില്ല.യാത്രക്കാർഅടിയന്തരമായി പുതിയ ‘റെയിൽവൺ’ആപ്പിലേക്ക് മ റണമെന്നുംലളിതമായഇന്റർഫേസിലൂടെ ടിക്കറ്റ് ബുക്കിംഗ് വേഗത്തിലാക്കാൻഇതിലൂടെ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.