
ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് ‘എമര്‍ജന്‍സ് 3.0’യുടെ ഔപചാരിക ഉദ്ഘാടനം മേപ്പാടിയിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ എ.ടി.എല്‍.എസ് ഇന്ത്യ ( അഡ്വാന്‍സ്ഡ് ട്രോമ ലൈഫ് സപ്പോര്‍ട്ട്) പ്രോഗ്രാം ആന്റ് കോഴ്‌സ് ഡയറക്ടര്‍ ഡോ. എം.സി.മിശ്ര ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിക്കുന്നു