ശബരിമലതീർഥാടകരുടെ ബസ് ലോറിയുമായികൂട്ടിയി ടിച്ച്താഴ്ചയിലേക്ക്മറിഞ്ഞു; ഒരാൾമരിച്ചു,30ഓളംപേർക്ക് പരിക്ക് ഇന്ന് പുലർച്ചെ മൂന്ന രയോടെയായിരുന്നുഅപകടം.

കൊല്ലം:ആര്യങ്കാവിൽശബരിമലതീർഥാടകർസഞ്ചരിച്ചിരുന്നബസ്അപകടത്തിൽപ്പെട്ട്ഒരാൾമരിച്ചു.സേലംസ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായികൂട്ടിയിടിച്ച്താഴ്ചയിലേക്ക്മറിയുകയായിരുന്നു.സേലംസ്വദേശി ധനപാലനാണ് മരിച്ചത്. ആര്യങ്കാവ് ചെക്ക്പോസ്റ്റിന് സമീപം ഇന്ന് പുലർച്ചെമൂന്നരയോടെയായിരുന്നുഅപകടം.

മുപ്പതോളംപേർക്ക്പരിക്കേറ്റു.പരിക്കേറ്റവരെപുനലൂർ താലൂക്കാശുപത്രിയിൽപ്രവേശിപ്പിച്ചു.ഇടിയുടെആഘാതത്തിൽറോഡിലെകൈവരി തകർത്ത് ലോറി താഴ്ചയിലേക്ക്മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാളുടെനിലഗുരുതരമാണ്.ബസിലുണ്ടായിരുന്നആളാണ് മരിച്ചത്.പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനംനടത്തിയത്