സംസ്ഥാനത്ത് ഇന്ന് കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും . നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെയും രാഹുൽഗാന്ധിയെയും തെരുവിൽ വലിച്ചിഴച്ച നടപടിക്കെതിരെയുമാണ്ബന്ദ് .മുഴുവൻക്യാമ്പസുകളിലുംനരേന്ദ്രമോദിയുടെ കോലം കത്തിച്ചു, ക്ലാസുകൾ ബഹിഷ്കരിച്ചും രാജ്യത്ത് വിദ്യാർത്ഥികൾക്ക്പിന്തുണനൽകണമെന്ന് ആവശ്യപ്പെട്ടു.