കൊയിലാണ്ടി : സമഗ്രശിക്ഷ കേരള ബി ആർ സി പന്തലായനിയുടെയും ഗവ ഹൈസ്കൂൾ വന്മുഖത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സർഗ്ഗ ജാലകം സായാഹ്ന ജനകീയ സദസ്സ് സംഘടിപ്പിച്ചു.നന്തി കവലയിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ മുൻസിപാലിറ്റി ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ശ്രീ കെ ഷിജു ഫ്ലാഗ് ഓഫ് ചെയ്തു.വന്മുഖം ഗവ ഹൈസ്കൂളിൽ ഒരുക്കിയ ചടങ്ങ് ന്റെ ഉദ്ഘാടനം
കൊയിലാണ്ടി നിയോജക മണ്ഡലം എം എൽ എ ശ്രീമതി കാനത്തിൽ ജമീല നിർവഹിച്ചു.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ശ്രീ പി ബാബുരാജ് അധ്യക്ഷത വഹിച്ച ചടങ്ങിന് പന്തലായനി ബി പി സി ശ്രീമതി ദീപ്തി ഇ പി സ്വാഗതം പറഞ്ഞു.മുടാടി പഞ്ചയത്ത് പ്രസിഡന്റ് ശ്രീ സികെ ശ്രീകുമാർ മുഖ്യാതിഥിയായി.സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സുനിൽ തിരുവങ്ങൂർ,
മേലടി എ ഇ ഒ അസീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സുഹറഖാദർ, പി.ടി. എ പ്രസിഡന്റ് ശ്രീ റഷീദ് കൊളരാട്ടിൽ, എം പിടി എ വൈസ്പ്രസിഡന്റ് ഹസ്ബിന റഷീദ്, 17 വാർഡ് മെമ്പർ റഫിഖ് പുത്തലത്ത്, 18 വാർഡ് മെമ്പർ പി പി കരിം
എന്നിവർ സംസാരിച്ചു.
പ്രധാന അധ്യാപകൻ ശ്രീ പി സി രാജൻ ചടങ്ങിന് നന്ദി പറഞ്ഞു.പന്തലയനി ബി ആർ സി പരിധിയിയിലെ പൊതു വിദ്യാലയത്തിൽ പഠിക്കുന്ന ഭിന്നശേഷിയുള കുട്ടികളുടെ ശ്രീ ബിജു അരി ക്കുളത്തിന്റെ ശിക്ഷണത്തിൽ ഒരുക്കിയ നാടൻ പാട്ട് ട്രൂപ്പ് ഉദ്ഘാടന പരിപാടി വേദിയിൽ അവതരിപ്പിച്ചു.
കൂടാതെ കുട്ടികളുടെ കലാവിരുന്നും നടന്നു.
നന്തി കവലയിൽ നിന്ന് ആരംഭിച്ച
വിളംബര ജാഥ മുൻസിപാലിറ്റി ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ശ്രീ കെ ഷിജു ഫ്ലാഗ് ഓഫ് ചെയ്തു.വന്മുഖം ഗവ ഹൈസ്കൂളിൽ ഒരുക്കിയ ചടങ്ങ്ന്റെ ഉദ്ഘാടനം കൊയിലാണ്ടി നിയോജക മണ്ഡലം എം എൽ എ ശ്രീമതി കാനത്തിൽ ജമീല നിർവഹിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ശ്രീ പി ബാബുരാജ് അധ്യക്ഷത വഹിച്ച ചടങ്ങിന് പന്തലായനി ബി പി സി ശ്രീമതി ദീപ്തി ഇ പി സ്വാഗതം പറഞ്ഞു.മുടാടി പഞ്ചയത്ത് പ്രസിഡന്റ് ശ്രീ സികെ ശ്രീകുമാർ മുഖ്യാതിഥിയായി.സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സുനിൽ തിരുവങ്ങൂർ,