കോഴിക്കോട് ; കാലിക്കറ്റ് കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ മാങ്കാവ് ശാഖ ആധുനിക സൗകര്യങ്ങളോടുകൂടി മാങ്കാവ് പാലസ് റോഡിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം കോഴിക്കോട് സൗത്ത് മണ്ഡലം എം.എൽ.എ .അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു .110-ാം വർഷത്തിലേക്ക് കടന്ന…
Author: TNT BUREAU
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ച് ഉത്തരവായി. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. യുജിസി, എഐസിടിഇ, മെഡിക്കല്‍ സര്‍വീസസ് ഉള്‍പ്പെടെയുള്ളവര്‍ക്കും ഡിഎ, ഡിആര്‍ വര്‍ധനവിന്‍റെ ആനുകൂല്യം ലഭിക്കും.…
അത്തം പതിനൊന്നിന് പൊന്നോണം; തിരുവോണമുണ്ണാൻ പതിനൊന്ന് പൂവിടണം; പഞ്ചാംഗം പറയുന്നതിങ്ങനെ…
കോഴിക്കോട്: അത്തം പത്തിന് പൊന്നോണം എന്നാണ് പൊതുവേ ചൊല്ല്. എന്നാൽ ഈ തവണ പതിനൊന്നിനാണ് പൊന്നോണം. അത്തം പിറന്ന് തൊട്ടടുത്ത ചിത്തിര നക്ഷത്രം ഇരട്ടിക്കുന്നതാണ് കാരണം. ബുധനാഴ്‌ച അറുപത് നാഴിക പിന്നിട്ടിട്ടും അടുത്ത ദിവസം അഞ്ചേമുക്കാൽ നാഴിക തുടരുന്നതു കൊണ്ടാണ് ഒരു കുടപ്പൂ…
ചന്ദ്രയാൻ മൂന്നിന്‍റെ വിജയസ്‌മരണയിൽ രാജ്യം: ബഹിരാകാശ സംഘത്തിൽ ചേരാം, യുവാക്കളെ ക്ഷണിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: രണ്ടാമത്തെ ദേശീയ ബഹിരാകാശ ദിനം ആചരിച്ച് രാജ്യം. ബഹിരാകാശ സംഘത്തിൽ ചേരാൻ ഇന്ത്യൻ യുവാക്കളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ ബഹിരാകാശ ദിനാഘോഷവേളയിൽ വിർച്വലായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎസ്ആർഒ സംഘടിപ്പിച്ച രണ്ടാം ദേശീയ ബഹിരാകാശ ദിന പരിപാടിയിൽ ഇന്ത്യൻ ബഹിരാകാശ…
കാൽ നൂറ്റാണ്ട് മുമ്പ് ഹൃദയം സുഖപ്പെടുത്തിയ ഡോക്ടർമാർക്ക് മുന്നിൽ ഉദ്ഘാടകനായി അബ്ദുൾ ഖാദർ
മെെഹാർട്ടിൽ ലേസർ ആഞ്ജിയോപ്ലാസ്റ്റി ഉദ്ഘാടന വേദിയിൽ ആണ് ഈ അപൂർവ സംഗമം കോഴിക്കോട് : കുവെെത്തിലെ പ്രവാസ ജീവിതത്തിലെപ്പോഴോ ആണ് അബ്ദുൾ ഖാദറിന്റെ ഹൃദയം താളം തെറ്റിയത് . . ഒടുവിൽ, 25 വർഷം മുമ്പ് തന്റെ ആഞ്ജിയോപ്ലാസ്റ്റി നടത്തിയ ഡോക്ടർക്ക്…
കണ്ണട ഒഴിവാക്കാൻ 30 സെക്കൻഡ് ശസ്ത്രക്രിയ;റിലെക്സ് സ്മൈൽ സംവിധാനവുമായി ഐ ഫൗണ്ടേഷൻ
കോഴിക്കോട്: മുപ്പത് സെക്കൻഡിൽ ശസ്ത്രക്രിയ പൂർത്തിയാക്കി എന്നെന്നേക്കുമായി കണ്ണട ഒഴിവാക്കാനാകുന്ന നൂതന ലാസിക് ശസ്ത്രക്രിയ സംവിധാനത്തിന് ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയിൽ തുടക്കമായി. നേത്രസംരക്ഷണ രംഗത്തെ ലോകപ്രശസ്ത കമ്പനിയായ സീസ് (ZEISS) വികസിപ്പിച്ച റിലെക്സ് സ്മൈൽ (ReLEx SMILE ) സാങ്കേതിക വിദ്യയിലൂടെയാണ്…
മുതിർന്ന പൗരന്മാരുടെ ഫാഷൻ ഷോ സംഘടിപ്പിച്ചു.
കോഴിക്കോട്: ലോക സീനിയർ സിറ്റിസൺസ് ദിനത്തോട് അനുബന്ധിച്ച് മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ ആസ്റ്റർ റെസ്‌പെക്ടിൻ്റെ സഹകരണത്തോടെ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ മുതിർന്ന പൗരന്മാരുടെ ഫാഷൻ ഷോ സംഘടിപ്പിച്ചു. പ്രിയപെട്ടവരുടെ കരം പിടിച്ച് മുൻനിര മോഡലുകളെ അമ്പരപ്പിക്കും വിധം അവർ ചുവടു…
ആകാശ് നാഷണൽ ടാലൻ്റ് ഹണ്ട് പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു
കോഴിക്കോട്: പരീക്ഷാ കോച്ചിങ് വിദഗ്ധരായ ആകാശ് എഡ്യുക്കേഷണൽ സർവീസസിൻ്റെ ഈ വർഷത്തെ നാഷനൽ ടാലൻ്റ് ഹണ്ട് സ്കോളർഷിപ്പ് തീയതികൾ പ്രഖ്യാപിച്ചു. അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക് ക്ലാസ്‌റൂം, ആകാശ് ഡിജിറ്റൽ, ഇൻവിക്ടസ് കോഴ്‌സുകൾക്ക് ഉപയോഗിക്കാവുന്ന മൊത്തം 250 കോടി…
ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മയുടെ ഓണ സമ്മാനം 7.35 കോടി
കോഴിക്കോട്: ക്ഷീര കര്‍ഷകര്‍ക്ക് ഇക്കുറി മലബാര്‍ മില്‍മ ഓണ സമ്മാനമായി 7.35 കോടി രൂപ നല്‍കും. അധിക പാല്‍വിലയായി 4.15 കോടി രൂപയും കാലിത്തീറ്റ സബ്‌സിഡിയായി 3,2 കോടി രൂപയുമാണ് നല്‍കുക. മലബാര്‍ മില്‍മ ഭരണ സമിതിയോഗമാണ് ഓണ സമ്മാനം പ്രഖ്യാപിച്ചത്.…
പൊന്നിന്‍ ചിങ്ങം പിറന്നു, ഇനി മലയാളികള്‍ ഓണത്തിലേ ക്ക്
EDITORIAL – RAGESH SANKAR PUTHALATH വേനൽ വെയിൽപോലെ ജീവിതം പൊള്ളുമ്പോഴും തിരിമുറിയാതെ ദുരിതങ്ങൾ പെയ്യുമ്പോഴും ഇളവേൽക്കുവാൻ ഇടം തേടുന്ന മനുഷ്യന് ഉത്സവങ്ങൾ ആശ്വാസത്തി ന്റെ തണലാണ്. മലയാളിയെ സംബന്ധിച്ച് തിരുവോണവും തിരുവാതിരയും മേട വിഷുവുമെല്ലാം അവന്റെ ജീവിതത്തിന്റെ സാന്ത്വന സങ്കേതങ്ങളായിട്ട്…