വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിക്കാന്‍ ഇടയാക്കിയ കളര്‍കോട് വാഹനാപകടത്തില്‍ വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. വിശദമായി പരിശോധിച്ച ശേഷമായിരിക്കും നടപടി. വാഹനം ഓടിച്ച വിദ്യാര്‍ത്ഥിക്ക് ലൈസന്‍സ് കിട്ടിയിട്ട് അഞ്ച് മാസം മാത്രമെ ആയിട്ടുള്ളൂ. പരിചയക്കുറവും അപകടത്തിലേക്ക് നയിച്ചിരിക്കാമെന്ന…

12കോടിയുടെഒന്നാംസമ്മാനം jc 325526 നമ്പറിന്; പൂജ ബമ്പര്‍ ലോട്ടറിഫലംപ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്തെ പൂജ ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി jc 325526 എന്ന നമ്പറിന്. ഒരു കോടി രൂപ വീതം അഞ്ച് പേര്‍ക്കാണ് രണ്ടാം സമ്മാനം. 10 ലക്ഷംരൂപമൂന്നാംസമ്മാനവും മൂന്ന് ലക്ഷവും രണ്ട് ലക്ഷവും വീതം നാലുംഅഞ്ചുംസമ്മാനങ്ങളുമാണ്പൂജബമ്പറിലൂടെ ഭാഗ്യാന്വേഷകര്‍ക്ക്…

12 കോടി സമ്മാനവുമായി പൂജ ബമ്പർ, അടിച്ചാൽ നിങ്ങൾക്ക് എത്ര രൂപ കിട്ടും?

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ (BR-100) നറുക്കെടുപ്പ് ഇന്നാണ് നടക്കുന്നത്. ഓണം ബമ്പർ പോലെ തന്നെ മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നറുക്കെടുപ്പാണ് പൂജാ ബമ്പറും. 12 കോടി രൂപയാണ് പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം…

ശബരിമലതീർഥാടകരുടെ ബസ് ലോറിയുമായികൂട്ടിയി ടിച്ച്താഴ്ചയിലേക്ക്മറിഞ്ഞു; ഒരാൾമരിച്ചു,30ഓളംപേർക്ക് പരിക്ക് ഇന്ന് പുലർച്ചെ മൂന്ന രയോടെയായിരുന്നുഅപകടം.

കൊല്ലം:ആര്യങ്കാവിൽശബരിമലതീർഥാടകർസഞ്ചരിച്ചിരുന്നബസ്അപകടത്തിൽപ്പെട്ട്ഒരാൾമരിച്ചു.സേലംസ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായികൂട്ടിയിടിച്ച്താഴ്ചയിലേക്ക്മറിയുകയായിരുന്നു.സേലംസ്വദേശി ധനപാലനാണ് മരിച്ചത്. ആര്യങ്കാവ് ചെക്ക്പോസ്റ്റിന് സമീപം ഇന്ന് പുലർച്ചെമൂന്നരയോടെയായിരുന്നുഅപകടം. മുപ്പതോളംപേർക്ക്പരിക്കേറ്റു.പരിക്കേറ്റവരെപുനലൂർ താലൂക്കാശുപത്രിയിൽപ്രവേശിപ്പിച്ചു.ഇടിയുടെആഘാതത്തിൽറോഡിലെകൈവരി തകർത്ത് ലോറി താഴ്ചയിലേക്ക്മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാളുടെനിലഗുരുതരമാണ്.ബസിലുണ്ടായിരുന്നആളാണ് മരിച്ചത്.പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനംനടത്തിയത്

കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആര്‍

ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആഎഫ്‌ഐആര്‍. അലക്ഷ്യമായി വാഹനം ഓടിച്ചെന്നു കാട്ടിയാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ.കേസെടുത്തിരിക്കുന്നത്. പ്രാഥമിക വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം. സി.സി…

കെ​എ​സ്ആ​ർ​ടി​സി ബ​സി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി; നാ​ല് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ആ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി നാ​ല് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ആ​ല​പ്പു​ഴ ക​ള​ർ​കോ​ടു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കേ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഇനി മുതല്‍ 10 രൂപ ഫീസ്

കോഴിക്കോട് : മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഇനി മുതൽ 10 രൂപ നിരക്കില്‍ ഫീസ് ഈടാക്കിയ തീരുമാനം നിലവില്‍ വന്നു. ജില്ലാ കളക്ടര്‍ സ്നേഹികുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. മെഡിക്കല്‍ കോളേജ്…

സൗ​ബി​ൻ ചോ​ദ്യ​മു​ന​യി​ൽ; പ​റ​വ ഫി​ലിം​സി​ൽ 60 കോ​ടി​യു​ടെ വെ​ട്ടി​പ്പ്

പ​റ​വ ഫി​ലിം​സി​ലെ ആ​ദാ​യ​നി​കു​തി റെ​യ്ഡി​ൽ 60 കോ​ടി​യു​ടെ വെ​ട്ടി​പ്പ് ന​ട​ന്ന​താ​യി പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് സി​നി​മ​യു​ടെ വ​രു​മാ​നം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ന​ട​ൻ സൗ​ബി​ൻ ഷാ​ഹി​റി​നെ വി​ളി​പ്പി​ച്ച് വി​ശ​ദീ​ക​ര​ണം തേ​ടും. അ​തേ​സ​മ​യം, പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ദാ​യ​നി​കു​തി…

കോ​ഴി​ക്കോ​ട്ട് നാളെ ഹ​ർ​ത്താ​ൽ

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച ഹ​ർ​ത്താ​ൽ. ചേ​വാ​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സാ​ണ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​ത്. രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. ചേ​വാ​യൂ​രി​ൽ ക​ള്ള​വോ​ട്ട് ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നു സി​പി​എം-​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.…