സമുദ്രം പോലെ പരന്നു കിടക്കുന്ന മണൽപ്പരപ്പിനെ മറികടക്കാൻ ഒട്ടകങ്ങളെ ആശ്രയിക്കുന്നതുകൊണ്ടാകാം, അവയ്ക്ക് മരുഭൂമിയിലെ കപ്പലുകളെന്ന വിശേഷണം ലഭിച്ചത്. എന്നാൽ ഉസ്ബക്കിസ്ഥാനിലെ ഒരു മരുഭൂമിയിലുള്ളത് കടലു താണ്ടാൻ ഒരു കാലത്ത് ഉപയോഗിച്ചിരുന്ന യഥാർഥ കപ്പലുകൾ തന്നെയാണ്. കപ്പലുകളുടെ ശവപ്പറമ്പു പോലെ മരുഭൂമിയുടെ അങ്ങിങ്ങായി…
Author: TNT BUREAU
മാസ്‌മരിക സംഗീതത്തിന്റെ ‘ദി വുഡൻ ഷീൽഡ്’ മോഡൽ…
ചില പാട്ടുകൾ അങ്ങനെയാണ്. ഈണവും താളവും ഒന്നായി ചേരുമ്പോൾ അത് ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങും. ശ്രോതാക്കളെ ഒരുനിമിഷമെങ്കിലും നിശ്ചലമാക്കും. അവരുടെ സംഗീതത്തിൻ്റെ ഈരടികൾ മാത്രം ചുറ്റും മുഴങ്ങി കേട്ടുകൊണ്ടേയിരിക്കും. ഏറ്റവും പ്രിയമുള്ള സംഗീതം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ അവർക്ക് ചിറക് മുളയ്ക്കും. ഭാരമില്ലാത്ത ആ ചിറകുമായി…
ഈസ്റ്റേൺ ‘സൂപ്പർ കാശ്‌മീരി ചില്ലി പൗഡർ’ പുറത്തിറക്കി
കേരള വിഭവങ്ങൾക്ക് ഇനി നിറവും മണവും ഒറ്റ പാക്കിൽ! കോഴിക്കോട്: പ്രമുഖ ഇന്ത്യൻ മസാല വിപണന കമ്പനിയായ ഈസ്റ്റേൺ, കേരളത്തിലെ ഉപഭോക്താക്കൾക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഉൽപ്പന്നമായ ‘സൂപ്പർ കാശ്‌മീരി ചില്ലി പൗഡർ’ പുറത്തിറക്കി. ചുവന്ന മീൻ കറി, ഫിഷ്…
ബുദ്ധൻ ചായ കുടിക്കുന്നു
സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ‘ടീ ബുദ്ധ’എന്ന ഈ ചിത്രത്തിന് പിന്നിൽ ഒരു മലയാളിയുടെ കൈകളാണ്.കാസർഗോഡ് ഗുരുപുരം സ്വദേശി ശ്രീരാഗ് ആണ്വ്യത്യസ്തത നിറഞ്ഞ ടീ ബുദ്ധയുടെ ചിത്രകാരൻ…. കൈയ്യിൽ ആവി പറക്കുന്ന ചായയും ചെരുപ്പിട്ട കാലിൻ മേൽ കാലെടുത്തു…
നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്,11432ഭൂരിപക്ഷം
മലപ്പുറം: നിലമ്പൂരിൽ 19 റൗണ്ട് വോട്ടെണ്ണികഴിഞ്ഞപ്പോൾ11432വോട്ട്ഭൂരിപക്ഷം നേടി ആര്യാടൻഷൗക്കത്ത് വിജയിച്ചു.വോട്ടെണ്ണലിന്റെആദ്യമിനുറ്റുകള്‍ മുതല്‍ കാര്യമായ മുന്‍കൈ ആര്യാടന്‍ഷൗക്കത്ത്നേടിയിരുന്നു.രണ്ട്റൗണ്ടിലൊഴികെ ബാക്കിയെല്ലാറൗണ്ടിലും ഷൗക്കത്ത്തന്നെയായിരുന്നുമുന്നില്‍.പോത്തുകല്ല്ഉള്‍പ്പെടുന്നപഞ്ചായത്തുകളുടെവോട്ടെണ്ണിയപ്പോള്‍ചിലബൂത്തുകളില്‍ .മാത്രമാണ്എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് നേരിയമുന്‍തൂക്കംനേടാന്‍സാധിച്ചത്.19000 ത്തോളം വോട്ട് നേടി പിവി.അന്‍വര്‍കരുത്തുകാട്ടി.
ഒരു ദേശം, കാലത്തിനോട് ചോദിക്കുന്നു..’എന്നാൽ പിന്നെ ഇത് നേരത്തെയാകാമായിരുന്നില്ലേ?’
2023 ഒക്ടോബർ 15 സമയം വൈകുന്നേരം 6 മണി, സായം സന്ധ്യ. മുംബൈയിലെ ജാഗ രൺ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാര വേദി. നിറഞ്ഞസദസ്സ്. പ്രഗൽഭരാൽ സമ്പന്നം. പുരസ്കാര പട്ടികയിൽ റാണി മുഖർജി, സന്തോഷ് ശിവൻ ഉൾപ്പെടെ ലബ്ധപ്രതിഷ്‌ഠരായ പ്രതിഭകൾ. നിറഞ്ഞു കവിഞ്ഞ,…
ഗാമ അത്ര കേമനായിരുന്നോ?
സുഗന്ധ വ്യഞ്ജനങ്ങൾക്കും സുവിശേഷ വേലക്കുമായി വാസ്കോഡ ഗാമ 1498 മെയ് 27ന് കോഴിക്കോട് കാല് കുത്തിയത് ഇന്ത്യാ ചരിത്രത്തെ തന്നെ മാറ്റി മറിച്ച, വിദേശാധിപത്യത്തിനു വഴി തുറന്ന സംഭവമാണ്. ആധുനിക നാവിക സങ്കേതങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് മൺസൂൺ കാറ്റിൻ്റെ ചുവട്…
നൃത്തം സപര്യയും സാന്ത്വനവും
നൃത്തത്തെ കലയായി മാത്രമല്ല ഡോ. പ്രിയ മേനോൻ എന്ന നൃത്താദ്ധ്യാപിക കാണുന്നത് മറിച്ച് മനസുഖവും ശരീര സുഖവും ഒരുമിച്ച് നൽകുന്ന കൈത്താ ങ്ങായാണ്. ഡാൻസ് തെറാപ്പിയിലൂടെ ഡിപ്രഷൻ പോലുള്ള മാനസിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയാണ് രാമനാട്ടുകരയിലെ ഗൗരീശങ്കരം എന്ന സ്ഥാപനത്തിലൂടെ ഈ…
പൂർണ്ണ ബോധാവസ്ഥയിലുള്ള ബ്രെയിൻ സർജറി (Awake Brain Surgery) വിജയകരമായി പൂർത്തിയാക്കി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്.
വയനാട്: അത്യപൂർവ്വമായതും സങ്കീർണ്ണവുമായ അവേക് ബ്രെയിൻ സർജറി വിജയകരമായി പൂർത്തീകരിച്ചത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. മാനന്തവാടി തലപ്പുഴ സ്വദേശിയായ 63കാരൻ്റേതാണ് ബോധം പൂർണ്ണമായി വീണ്ടെടുത്തുകൊണ്ട് തലച്ചോറിലെ ട്യൂമർ നീക്കം ചെയ്തത്.ശരീരത്തിന്റെ ചലനവും രോഗിയുടെ ഓർമ്മ ശക്തി ഉൾപ്പെടെ മറ്റ് പ്രധാന…