കൊച്ചിയിലേക്കുള്ള സര്‍വീസ് റദ്ദാക്കി, എട്ട് ട്രെയിനുകള്‍ നാളെ വഴിതിരിച്ച് വിടും

കൊച്ചി: അറ്റകുറ്റപ്പണികള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ നാളെ (മാര്‍ച്ച് 14) ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം.ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയില്‍ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതാണ് നിയന്ത്രണത്തിന് കാരണം. രാത്രി 9.05 മണിക്ക് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന കൊല്ലം – എറണാകുളം മെമു (ട്രെയിന്‍ നമ്പര്‍ 66310)…

പാചകവാതക വിതരണം പുനസ്ഥാപിക്കണമെന്ന് വ്യാപാരികള്‍

കോഴിക്കോട്: കൊമേഴ്‌സ്യല്‍ പാചകവാതക സിലിണ്ടറുകളുടെ വിതരണം നിര്‍ത്തിവച്ച നടപടി കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് വ്യപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഒരു മുന്നറിയിപ്പുമില്ലാതെ പാചകവാതക വിതരണം നിര്‍ത്തിയതോടെ ഭക്ഷണം പാചകം ചെയ്യാനാവാതെ ഹോട്ടലുകളും റസ്‌റ്റോറന്റുകളും അടച്ചു പൂട്ടിക്കൊണ്ടിരിക്കയാണ്.…

ജി സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രസ്ഥാനാര്‍ഥി; പ്രഖ്യാപനം സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച്

ആലപ്പുഴ: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കും. ആലപ്പുഴ സനാതനപുരത്തെ സ്വവസതിയായ നവനീതത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സുധാകരന്‍റെ പ്രഖ്യാപനമുണ്ടായത്. ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. ആരേയും വ്യക്തിഹത്യ നടത്താന്‍ താനില്ല, എന്നാല്‍…

ഹോർമോസ് കടലിടുക്കിൽ തെളിഞ്ഞ ഇന്ത്യയുടെ നയതന്ത്ര വിജയം

ലോക രാഷ്ട്രീയത്തിൽ വലിയ ശക്തികൾ തമ്മിലുള്ള സംഘർഷങ്ങൾ ശക്തമാകുമ്പോൾ പോലും ഇന്ത്യ സമതുലിതമായ നയതന്ത്രത്തിലൂടെ സ്വന്തം ദേശീയ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഹോർമോസ് കടലിടുക്കുമായി ബന്ധപ്പെട്ട സംഭവങ്ങൾ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത…

വെള്ളാപ്പള്ളി നടേശനെ എസ് എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും അയോഗ്യനാക്കി ഹൈക്കോടതി

കൊച്ചി : വെള്ളാപ്പള്ളി നടേശനെ എസ് എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും അയോഗ്യനാക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ആണ് വിധിഎസ് എന്‍ ഡി പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തരവ്.വെള്ളാപ്പള്ളിയോടൊപ്പം എസ് എന്‍ ഡി പിയോഗം ഡയറക്ടര്‍മാരേയും അയോഗ്യരാക്കിയത്…

വൃക്കയെ അടുത്തറിയാം; ഇന്ന് ലോക വൃക്ക ദിനം

തയ്യാറാക്കിയത്; Dr. Sajith NarayananSr Consultant and HOD of NephrologyAster MIMS Kozhikode നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകൾ. ശരീരത്തിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ രക്തത്തിൽ നിന്ന് അരിച്ച് പുറത്താക്കുന്നതാണ് വൃക്കയുടെ പ്രധാന പ്രവർത്തനം. ഇതോടൊപ്പം ശരീരത്തിനാവശ്യമില്ലാത്ത ജലം, ലവണങ്ങൾ,…

ഇനി മുതല്‍ ഒരു മണി വരെയല്ല; സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി. രാവിലെ എട്ട് മണി മുതല്‍ രണ്ട് വരെയാണ് സമയം കൂട്ടിയത്. നേരത്തേ ഇത് ഒരു മണി വരെയായിരുന്നു. ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയവും കൂട്ടിയിട്ടുണ്ട്. രാവിലെ എട്ട് മണി മുതല്‍ വൈകിട്ട്…

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

കൊച്ചി: പെരുമ്പാവൂരിൽ കൊലചെയ്യപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. പ്രമേഹം അടക്കമുള്ള രോഗങ്ങളും വാർധക്യ സഹജമായ അവശതകളും ഉണ്ടായിരുന്നു. ഇന്ന് വൈകിട്ട് നാലിന് കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. പൊതുദർശനവും സംസ്‌കാരവും നാളെ നടക്കും. 2016 ഏപ്രിൽ 28ന്…

‘സാംസൺ’ഡേ; കിവികളെ വീഴ്ത്തി ഇന്ത്യയ്ക്ക് മൂന്നാം ടി 20 ലോക കിരീടം

026 ടി20 ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്‍സ്. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് ഓള്‍ഔട്ടായി. ടി20 ലോകകപ്പില്‍ ഇന്ത്യ ഉയര്‍ത്തുന്ന മൂന്നാം കിരീടമാണിത്.…

പശ്ചിമ ഡല്‍ഹിയിൽ ബുള്‍ഡോസര്‍ രാജ്; ഉത്തം നഗര്‍ കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ച് തകര്‍ത്തു

ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയിൽ ബുള്‍ഡോസര്‍ രാജുമായി അധികൃതര്‍. കൊലക്കേസ് പ്രതിയുടെ വീട് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇടിച്ച് നിരത്തി. ഹോളി ദിനത്തില്‍ ഉത്തം നഗറില്‍ നടന്ന കൊലപാതക കേസിലെ മുഖ്യ പ്രതി ആകാശിന്റെ വീടാണ് തകര്‍ത്തത്.വീട് അനധികൃതമായി കെട്ടിയതാണെന്ന് കാണിച്ചാണ് ശനിയാഴ്ച…