ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ ലോകോത്തര ഭീമന്മാരായ ഓപ്പൺ എഐക്ക് എതിരെ കടുത്ത നിയമനടപടിയുമായി പ്രമുഖ ടെക് കമ്പനിയായ ആപ്പിൾ. ഉപഭോക്തൃ ഹാർഡ്വെയർ നിര്‍മ്മിക്കുന്നതിനായി ഓപ്പൺ എഐ തങ്ങളുടെ വ്യാപാര രഹസ്യങ്ങൾ ചോര്‍ത്തിയെന്ന് ആരോപണമുയര്‍ത്തി ആപ്പിൾ ഓപ്പൺ എഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.…
Author: TNT BUREAU
കൈവശമുള്ള ഭൂമിയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മഹാരാഷ്ട്രയിലെ ക്രൈസ്തവ സഭകളെ വരുതിയിലാക്കാൻ നീക്കം
മുംബൈ:ക്രൈസ്തവ സഭകളെ വരുതിയിലാക്കാൻ മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ . ക്രൈസ്തവ സഭകളുടെയും ക്രിസ്ത്യൻ മിഷ്ണറി സ്ഥാപനങ്ങളുടെയും കൈവശമുള്ളതും കൈമാറ്റം ചെയ്യപ്പെട്ടതുമായ ഭൂമിയെക്കുറിച്ച് സംസ്ഥാനവ്യാപകമായ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങള്‍, ക്രിസ്ത്യൻ മിഷ്ണറി സംഘടനകൾ, അനുബന്ധ സ്ഥാപനങ്ങൾ…
കണ്ണൂരിൽ കാർ മരത്തിലിടിച്ച് അപകടം; നാല് പേർക്ക് ദാരുണാന്ത്യം
കണ്ണൂർ : സുഹൃത്തുക്കൾ സഞ്ചരിച്ച കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു. വെള്ളിയാഴ്ച രാത്രി 11:10-ഓടെയായിരുന്നു കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപം കണ്ണൂർ-മട്ടന്നൂർ അന്തസ്സംസ്ഥാനപാതയിൽ അപകടം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ…
എംബാപ്പെയുടെതകർപ്പൻതിരിച്ചുവരവ്;മൊറോക്കോയെപരാജയപ്പെടുത്തി ഫ്രാൻസ് വീണ്ടും ലോകകപ്പ് സെമിയിൽ
മാസച്യുസെറ്റ്സ്:കിലിയൻഎംബാപ്പെയുടെനിർണായക ഗോളിന്റെയും ഒസ്മാൻഡെംബെലെയുടെമികച്ചപ്രകടനത്തിന്റെയുംമികവിൽമൊറോക്കോയെ 2-0ന് കീഴടക്കി ഫ്രാൻസ് ലോകകപ്പ് സെമിഫൈനലിലേക്ക് മുന്നേറി.ഇതോടെതുടർച്ചയായമൂന്നാംലോകകപ്പിലുംഅവസാനനാലിലെത്തുന്ന നേട്ടം ഫ്രഞ്ച് ടീം സ്വന്തമാക്കി.എംബാപ്പെയും ഡെംബെലെയുമാണ് ഫ്രാൻസിനായിവലകുലുക്കിയത്. മത്സരത്തിന്റെതുടക്കത്തിൽതന്നെപ്രതിരോധത്തിലൂന്നിയായിരുന്നുമൊറോക്കോയുടെ സമീപനം. നാലാം മിനിറ്റിൽ ഡയോട്ട് ഉപമെകാനോയുടെ ഹെഡർ ഗോൾകീപ്പർ യാസ്സിൻ ബോനു അത്ഭുതകരമായി രക്ഷപ്പെടുത്തി. 25-ാം മിനിറ്റിൽ എംബാപ്പെയെ…
ബെൽജിയത്തെതകർത്ത് മെറിനോ വീണ്ടും ഹീറോയായി; സ്പെയിൻ സെമിയിൽ
ലോസ് ആഞ്ചലസ് :ഫിഫ ലോകകപ്പ്ക്വാർട്ടർഫൈനലിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ സെമി ഫൈനലിൽ പ്രവേശിച്ചു (FIFA World Cup 2026 Quarter Final Spain vs Belgium). അവസാന നിമിഷങ്ങളിൽ സൂപ്പർ സബ്ബായിഇറങ്ങിസ്പെയിനായിവിജയഗോൾനേടിയ മിഖേൽ മെറിനോയാണ് ടീമിനെ സെമിയിലേക്ക്…
ജന്മനായുള്ള ഹൃദയ വൈകല്യത്തിന് ഡാ-വിഞ്ചി റോബോട്ട് ഉപയോഗിച്ചുള്ള ശസ്ത്രക്രിയ; കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരം .
കോഴിക്കോട്: ജന്മനാ ഹൃദയ വൈകല്യമുള്ള 24-കാരിക്ക് ഡാ-വിഞ്ചി റോബോട്ട് ഉപയോഗിച്ച് നടത്തിയ ശസ്ത്രക്രിയ ആസ്റ്റർ മിംസിൽ വിജയകരം. ഏട്രിയൽ സെപ്റ്റൽ ഡിഫെക്റ്റ് (എ.എസ്.ഡി ) എന്നറിയപ്പെടുന്ന ഹൃദയത്തിലെ ഉപരിതല അറകളൾക്കിടയിലെ ഭിത്തിയിൽ ജന്മനായുള്ള ദ്വാരമാണ് നൂതന റോബോട്ടിക് സർജറിയിലൂടെ വിജയകരമായി മെഡിക്കൽ…
4 പേർക്ക് പുതുജീവൻ നൽകി; വിഷ്ണു മടങ്ങി
കോഴിക്കോട്: കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും. കഴിഞ്ഞ ജൂലൈ 6-നാണ് വിഷ്ണുവിനെ കടുത്ത തലവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ തലച്ചോറിലെ അതിതീവ്രമായ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. വിദഗ്ധ മെഡിക്കൽ സംഘം…
കണ്ണീരോടെസുൽത്താന്റെപടിയിറക്കം;അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് നെയ്മർ വിരമിച്ചു
ഞാൻ ശ്രമിച്ചു…തീവ്രമായി ശ്രമിച്ചു…ആദ്യമായി മഞ്ഞക്കുപ്പായത്തിൽ പന്ത് തട്ടിയത് ഈ മൈതാനത്താണ്…ഇവിടെ വെച്ചു തന്നെ എല്ലാം അവസാനിപ്പിക്കുന്നു… അവൻ തോറ്റ് മടങ്ങിയത് നോർവേയോടല്ല. എത്ര ക്രൂശിച്ചിട്ടുംമതിയാകാത്ത് ഫുട്ബോൾദൈവങ്ങളോട്. ലോകഫുട്ബോളിന്റെ മിശഹയായി ഒരുവനും രാജാവായി മറ്റൊരുവനും വാണിരുന്ന കാലം. അന്ന് അവരോടൊപ്പംസുൽത്താനായിഅവനെയുംഫുട്ബോൾലോകംപ്രതിഷ്ഠിച്ചതാണ്. വെറുതെയല്ല, കളത്തിലെ…
സഹകരണ മേഖലയുടെ വളര്‍ച്ചക്ക് സ്വയംഭരണാവകാശം അനിവാര്യം: ദേശീയ സെമിനാര്‍
കോഴിക്കോട്: സഹകരണ മേഖലയില്‍ സ്വയംഭരണാവകാശം നടപ്പിലാക്കേണ്ടത് മേഖലയുടേയും സഹകരണ സ്ഥാപനങ്ങളുടേയും വളര്‍ച്ചക്ക് അനിവാര്യമാണെന്ന് സഹകരണ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത ദേശീയ സെമിനാര്‍. സ്വയംഭരണാവകാശമില്ലാത്തത് സമയ ബന്ധിതമായി തീരുമാനങ്ങള്‍ നടപ്പാക്കാക്കുന്നതുള്പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ക്ക് തടസമാകുന്നുവെന്ന് സെമിനാര്‍ വിലയിരുത്തി. സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മില്‍മയും…
മെട്രോ നഗരങ്ങൾക്ക് പുറമേക്കും അത്യാധുനിക ചികിത്സ ഉറപ്പാക്കുവാൻ ‘ആസ്റ്റർ ക്വാളിറ്റി കെയർ’ പ്രവർത്തനം ആരംഭിച്ചു
ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറും ക്വാളിറ്റി കെയർ ഇന്ത്യ…
