കോഴിക്കോട്: കേരളത്തില്‍ 20 വര്‍ഷത്തിനിടയില്‍ സ്തനാര്‍ബുദം 300 മടങ്ങായും മലാശയ കാന്‍സര്‍ പത്തു വര്‍ഷത്തികം 20 ശതമാനവും വര്‍ധിച്ചുവെന്ന് പ്രമുഖ കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. നാരായണന്‍ കുട്ടി വാര്യര്‍. ‘പ്രതീക്ഷ’ യുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ കാന്‍സര്‍ വ്യാപനം തിരിച്ചറിയേണ്ട…
Author: TNT BUREAU
കേന്ദ്ര ബജറ്റ് -2026 ഒറ്റ നോ ട്ടത്തിൽ
ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെരണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരണംപാര്‍ലിമെന്റില്‍ അവതരിപ്പിച്ചു കേന്ദ്രധനകാര്യമന്ത്രിനിര്‍മല സീതാരാമനാണ്ബജറ്റ്അവതരിപ്പിച്ചത്. .ഇന്ത്യസുസ്ഥിരമായ വികസനപാതയിലാണെന്ന്മന്ത്രിബജറ്റ് പ്രസംഗത്തിൽ പറഞ്ഞു .കായിക വികസനത്തിന് ഖേലോ ഇന്ത്യ മിഷന്‍ യുവാക്കളെ ലക്ഷ്യമിട്ട് സാങ്കേതിക മേഖലയില്‍ പ്രഖ്യാപനങ്ങള്‍ ടൂറിസം വികസനത്തിന് സീ പ്ലെയിന്‍ ചെറുകിട…
കോഴിക്കോട് കടപ്പുറത്ത് ആവേശകരമായ സമാപനം; കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ജനുവരിയിൽ
കോഴിക്കോട്: കോഴിക്കോട് കടപ്പുറത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ട് കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പിന് ഉജ്ജ്വലമായ സമാപനമായി. വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളാലും ഗൗരവമേറിയ ചർച്ചകളാലും ശ്രദ്ധേയമായ ഈ സംഗമം, ഡിസബിലിറ്റിയുള്ള വ്യക്തികൾക്ക് സമൂഹത്തിൽ തുല്യമായ ഇടവും പ്രാപ്യതയും ഉറപ്പാക്കുന്നതിനുള്ള വലിയൊരു ചുവടുവെപ്പായി മാറി. കോഴിക്കോട്…
ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല
തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ പ്രതിമാസ ബില്ലിങ് ഉപഭോക്താക്കള്‍ക്ക് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല. അതേസമയം, ദ്വൈമാസ ബില്ലിങ്ഉപഭോക്താക്കളില്‍നിന്ന് യൂനിറ്റിന് നാല് പൈസ ഇന്ധനസര്‍ചാര്‍ജ് ഈടാക്കും. ജനുവരിയില്‍ ഇത് യഥാക്രമം എട്ട് പൈസയും ഏഴ് പൈസയുമായിരുന്നു. ഇന്ധന സര്‍ചാര്‍ജ് കുറഞ്ഞതിനാല്‍ ഫെബ്രുവരിയിലെ വൈദ്യുതി ബില്ലില്‍…
കാന്‍സര്‍’ അറിവുണ്ട്, പക്ഷേ ആരോഗ്യമുണ്ടോ’ സെമിനാര്‍ 3ന്
കോഴിക്കോട്: കേരളത്തിലെ കാന്‍സര്‍ വ്യാപനം തിരിച്ചറിയേണ്ട കാര്യങ്ങളിലേക്ക് വെളിച്ചം വീശി കോഴിക്കോട്ട് സെമിനാര്‍. ‘അറിവുണ്ട്, പക്ഷേ ആരോഗ്യമുണ്ടൊ?,കേരളത്തിലെ കാന്‍സര്‍ വ്യാപനം തിരിച്ചറിയേണ്ടവ?’ എന്ന പ്രമേയത്തെ ആസ്പദമാക്കി ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 3ന് വൈകീട്ട് നാലിന് ഹോട്ടല്‍ അളകാപുരിയിലാണ് സെമിനാര്‍. ഡി.എം.ഒ…
ഡിസബിലിറ്റി സമൂഹത്തിന്റെ പ്രശ്നം; മനോഭാവങ്ങളിൽ മാറ്റം അനിവാര്യമെന്ന് കെ.ഡി.എഫ് അക്കാദമിക് സെഷൻ
കോഴിക്കോട്: ഡിസബിലിറ്റി എന്നത് വ്യക്തിപരമായ വൈകല്യമല്ലെന്നും മറിച്ച് പരിമിതികളെ ഉൾക്കൊള്ളാൻ കഴിയാത്ത സമൂഹത്തിന്റെ പരാജയമാണെന്നും അടിവരയിട്ട് കേരള ഡിസബിലിറ്റി ഫെസ്റ്റിവലിലെ (കെ.ഡി.എഫ്) അക്കാദമിക് സെഷൻ.കോഴിക്കോട് ബീച്ചിലെ പ്രധാന വേദിയിൽ വെള്ളിയാഴ്ച നടന്ന ‘ഡിസബിലിറ്റിയും ശരീരവും: പ്രതിനിധാനം, ഏബിലിസം, ദൈനംദിന ജീവിത യാഥാർഥ്യങ്ങൾ’…
ജനപ്രവാഹത്തിൽ കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ: സമാപന സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
കോഴിക്കോട് : കടപ്പുറത്ത് മൂന്ന് ദിവസങ്ങളായി നടന്നുവരുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ ആവേശകരമായ ജനപങ്കാളിത്തത്തോടെ സമാപനത്തിലേക്ക് കടക്കുന്നു. ഉൾച്ചേർക്കലിന്റെയും തുല്യതയുടെയും പുതിയ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച മേളയുടെ മൂന്നാം ദിനം ഗഹനമായ ചർച്ചകൾക്കും വർണ്ണാഭമായ കലാപരിപാടികൾക്കും സാക്ഷ്യം വഹിച്ചു. ശനിയാഴ്ച ഫെസ്റ്റിവൽ നഗരി…
ജിഎസ്ടി നിരക്ക് 40 ശതമാനമായി ഉയർത്തി; എക്സൈസ് തീരുവയും വർധിപ്പിച്ചു; നാളെ മുതൽ സിഗരറ്റിന് നീളമനുസരിച്ച് വില കൂടും
മുംബൈ: നാളെ മുതൽ രാജ്യത്ത് സിഗരറ്റ് വില കൂടും. നികുതി ഘടനയിൽ വരുത്തിയ പുതിയപരിഷ്‌കരണങ്ങൾ മൂലമാണ്സിഗരറ്റുകൾക്ക് വിലവർധിക്കുന്നത്.ചരക്കുസേവന നികുതിയും എക്‌സൈസ് തീരുവയും പുനസംഘടിപ്പിച്ചതോടെ, സിഗരറ്റുകളുടെ വില നീളത്തെ ആശ്രയിച്ച് 15 മുതൽ 30 ശതമാനം വരെ ഉയരുമെന്നാണ് വിലയിരുത്തൽ. 👉ഏത് സിഗരറ്റുകൾക്ക്…
കടുത്തമാനസികസമ്മർദ്ദം, സി.ജെ. റോയിയുടെ മരണത്തിൽ പ്രതികരിച്ച് സഹോദരൻ
ബംഗളൂരു: പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയആദായനികുതിവകുപ്പിന്റെറെയ്ഡിനിടെസ്വയംവെടിയുതിർത്ത്മരിച്ചു.ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ കടുത്തമാനസികസമ്മർദ്ദമാണ്റോയിയുടെമരണത്തിന് കാരണമെന്ന് സഹോദരൻ സി.ജെ. ബാബു ആരോപിച്ചു. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കോർപ്പറേറ്റ് ഓഫീസില്‍ വെച്ചായിരുന്നു സംഭവം. ഡിസംബർ മുതല്‍ ആദായനികുതി വകുപ്പ് റോയിയെ ലക്ഷ്യം വെച്ചിരുന്നു.…
പി.ടി. ഉഷയുടെ ഭര്‍ത്താവ് വി. ശ്രീനിവാസന് അന്തരിച്ചു
കോഴിക്കോട് : ഇന്ത്യന്‍ കായിക ഇതിഹാസവും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റുമായ പി.ടി. ഉഷയുടെ ഭര്‍ത്താവ് വി. ശ്രീനിവാസന് (68) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ പയ്യോളിയിലെ ‘ഉഷസ്’ വസതിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.…
