തിരുവനന്തപുരം: സംസ്ഥാനത്ത്ട്രോളിങ്നിരോധനം ഇന്ന് അവസാനിക്കും. 52 ദിവസം നീണ്ടു നിന്ന ട്രോളിങ്നിരോധനമാ ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കുന്നത്. മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ബോട്ടുകള്‍ കടലില്‍ ഇറങ്ങും. യന്ത്രവല്‍കൃത ബോട്ടുകളും എന്‍ജിന്‍ഘടിപ്പിച്ച യാനങ്ങളുമടക്കം 4200 ബോട്ടുകളാണ് കേരള തീരത്തുനിന്ന്…
Author: TNT BUREAU
വേടനെതിരായ പരാതി ഇങ്ങനെ.കോഴിക്കോട് കോവൂരുള്ള ഫ്ളാറ്റില്‍ വച്ച് ബലാല്‍സംഗം ചെയ്യുകയും പിന്നീട് വിവാഹം കഴിച്ചുകൊള്ളാമെന്ന് വിശ്വസിപ്പിച്ചെന്നും 2023 മാര്‍ച്ച് വരെ പലവട്ടംലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു
വിവാഹ വാഗ്ദാനം നല്‍കി റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി തന്നെ ബലാല്‍സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. വേടന്‍ സാമ്പത്തികമായും ശാരീരിമായും തന്നെ ചൂഷണം ചെയ്തുവെന്വ്യക്തമാക്കുന്നതാണ് യുവ ഡോക്ടറുടെ പരാതി. 2021 ഓഗസ്റ്റില്‍ കോഴിക്കോട് കോവൂരുള്ള ഫ്ളാറ്റില്‍…
ഓണത്തിന് വന്‍ മുന്നൊരുക്കങ്ങളുമായി മലബാര്‍ മില്‍മ
കോഴിക്കോട്: ഓണ വിപണിയില്‍ സജീവമാവാന്‍ മലബാര്‍ മില്‍മ മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഓണത്തോടനുബന്ധിച്ച് അഞ്ച് ദിവസങ്ങളില്‍ 50 ലക്ഷം ലിറ്റര്‍ പാലിന്റെയും 10 ലക്ഷം കിലോഗ്രാം തൈരിന്റേയും അധിക വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. ഓണവിപണിയിലേക്കായി 300 ടണ്‍ നെയ്യും 100 ടണ്‍ പാലടയും വില്‍പ്പനക്കായി…
സംഗീതവും നൃത്തവും ഹൃദയത്തോട് ചേർത്ത് രാഗാമൃതം സ്‌കൂൾ ഓഫ് ആർട്‌സ്
എല്ലാ മനുഷ്യരുടെയും ഉള്ളിലുമുണ്ട്, ഓരോ തരം കഴിവുകൾ. അത് ഊതിക്കാച്ചിയെടുക്കു മ്പോഴാണ് അത്ഭുതങ്ങൾ സംഭവിക്കുക. ചരിത്രത്തിൽ പ്രതിഭകൾ സൃഷ്ടിക്കപ്പെട്ടത് അങ്ങനെയാണ്. ആർ ട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ പുതിയ കാലത്ത് നിരവധി സാധ്യതകളുടെ വാതിലുകളാണ് തുറന്നിട്ടിരിക്കുന്നത്. അവിടെയാണ് കലയും സംഗീതവും നൃത്തവും പഠിപ്പിക്കാൻ പതിറ്റാണ്ടുകളുടെ…
Edu Gems: Shaping Future-Ready Learners with Skills that Matter
In a world swiftly shaped by technology, steps forward as a pioneering education initiative from the minds behind Classical Gems Academy of Arts. With a vision to empower learners beyond…
ആസ്റ്റർ മിംസിൽ അഡ്വാൻസ്ഡ് സെൻ്റർ ഫോർ റോബോട്ടിക് സർജറി വിഭാഗം വിപുലീകരിച്ചു.
കോഴിക്കോട്: കേരളത്തിലെ സംമ്പൂർണ്ണ റോബോട്ടിക് സർജറി വിഭാഗം കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച Da Vinci റോബോട്ടിക് സിസ്റ്റം ഉത്തരകേരളത്തിൽ ആദ്യമായി അവതരിപ്പിച്ച കോഴിക്കോട് ആസ്റ്റർ മിംസിൽ അത്യാധുനിക റോബോട്ടിക് സിസ്റ്റമായ…
ഹെപ്പറ്റൈറ്റിസ്: നമുക്ക് അതിനെ തകർക്കാം ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം
ഇന്ന് ലോക കഹെപ്പറ്റൈറ്റിസ് ദിനം.ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്ആളുകളെബാധിക്കുന്ന ഗുരുതരമായ ഒരു രോഗമാണ്ഹെപ്പറ്റൈറ്റിസ്.വിവിധകാരണങ്ങളാൽ കരളിന് ഉണ്ടാകുന്ന വീക്കമാണ് ഇത്. ഈ അവസ്ഥ ഒന്നുകിൽ സ്വയം ഭേദമാവുകയോ, അല്ലെങ്കിൽ മഞ്ഞപ്പിത്തത്തോടുകൂടിയ,സീറോസിസ് , ഫയിബ്രോസിസ് എന്ന കരളിന്റെ ഗുരുതര അവസ്ഥയിലേക്കോ രോഗിയെ നയിക്കാം. ഹെപ്പറ്റൈറ്റിസിനെക്കുറിച്ചും ആരോഗ്യത്തിന് ഹാനികരമായ…
ബാലന്‍സ്നോക്കുന്നതിന് പരിധി; ഓഗസ്റ്റ് ഒന്ന് മുതല്‍ യുപിഐ നിയമത്തിൽനിർണായക മാറ്റങ്ങൾ
ന്യൂഡൽഹി: ഇന്ത്യയിലും ആഗോളതലത്തിലും യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഇടപാടുകളുടെ ഉപയോഗം അതിവേഗം വർധിച്ചു കൊണ്ടിരിക്കുകയാണ്. പച്ചക്കറി വാങ്ങുന്നതിന് മുതൽ ഓൺലൈനിൽ ഷോപ്പിങ് നടത്തുന്നതിന് വരെ ആളു കൾ യുപിഐ ഇടപാടുകളാണ്ഉപയോഗിക്കുന്നത്. യുപിഐ ഇടപാടുകളുടെ സുരക്ഷ,വേഗം,വിശ്വാസ്യതഎന്നി വവര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാഷണല്‍ പേമെന്റ്‌സ്…
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എല്ലാ ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന്ഓറഞ്ച്അലർട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കേരളാ തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ്…
