കെ​എ​സ്ആ​ർ​ടി​സി ബ​സി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി; നാ​ല് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ആ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി നാ​ല് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ആ​ല​പ്പു​ഴ ക​ള​ർ​കോ​ടു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കേ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഇനി മുതല്‍ 10 രൂപ ഫീസ്

കോഴിക്കോട് : മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഇനി മുതൽ 10 രൂപ നിരക്കില്‍ ഫീസ് ഈടാക്കിയ തീരുമാനം നിലവില്‍ വന്നു. ജില്ലാ കളക്ടര്‍ സ്നേഹികുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. മെഡിക്കല്‍ കോളേജ്…

സൗ​ബി​ൻ ചോ​ദ്യ​മു​ന​യി​ൽ; പ​റ​വ ഫി​ലിം​സി​ൽ 60 കോ​ടി​യു​ടെ വെ​ട്ടി​പ്പ്

പ​റ​വ ഫി​ലിം​സി​ലെ ആ​ദാ​യ​നി​കു​തി റെ​യ്ഡി​ൽ 60 കോ​ടി​യു​ടെ വെ​ട്ടി​പ്പ് ന​ട​ന്ന​താ​യി പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് സി​നി​മ​യു​ടെ വ​രു​മാ​നം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ന​ട​ൻ സൗ​ബി​ൻ ഷാ​ഹി​റി​നെ വി​ളി​പ്പി​ച്ച് വി​ശ​ദീ​ക​ര​ണം തേ​ടും. അ​തേ​സ​മ​യം, പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ദാ​യ​നി​കു​തി…

കോ​ഴി​ക്കോ​ട്ട് നാളെ ഹ​ർ​ത്താ​ൽ

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച ഹ​ർ​ത്താ​ൽ. ചേ​വാ​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സാ​ണ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​ത്. രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. ചേ​വാ​യൂ​രി​ൽ ക​ള്ള​വോ​ട്ട് ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നു സി​പി​എം-​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.…