കൊച്ചി | ക്രിപ്റ്റോ കറൻസികളുടെ മറവിൽ കേരളത്തിലേക്ക് നടത്തിയ ഏകദേശം 300 കോടി രൂപയുടെ ഹവാല ഇടപാട് ആദായനികുതി വകുപ്പ് കണ്ടെത്തി. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കൊച്ചി യൂനിറ്റ് മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ…
Author: TNT BUREAU
ഇരുപത്തിയഞ്ചാം വാർഷിക നിറവിൽ കാപ്കോൺ ഗ്രൂപ്പ് കേരളത്തിലെ 10 ജില്ലകളിൽകൂടി ബിസിനസ് വ്യാപിപ്പിക്കുന്നു
കോഴിക്കോട് | സംരംഭക വിജയത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷിക നിറവിൽ കാപ്കോൺ ഗ്രൂപ്പ് തങ്ങളുടെ തട്ടകമായ കോഴിക്കോടിന് പുറത്തേക്ക് മറ്റ് 10 ജില്ലകളിൽകൂടി ബിസിനസ് വ്യാപിപ്പിക്കുവാൻ ഒരുങ്ങുകയാണ്. കാപ്കോൺ റിയാലിറ്റി എന്ന പേരിലാണ് പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നത്. കാപ്കോൺ ഗ്രൂപ്പിൻ്റെ സിൽവർ…
കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രിവൻ്റീവ് കാൻസർ ക്ലിനിക് ആരംഭിച്ചു.
കോഴിക്കോട് : കാൻസർ രോഗം മുൻകൂട്ടി കണ്ടെത്താനും അവയ്ക്കെതിരെയുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധവും മാർഗ്ഗനിർദ്ദേശവും നൽകുന്നതിനും, ശരിയായ ചികിത്സ എത്രയും പെട്ടന്ന് സാധ്യമാക്കുന്നതിനും വേണ്ടി കോഴിക്കോട് ആസ്റ്റർ മിംസിൽ “ആസ്റ്റർ മിംസിൽ പ്രിവൻ്റീവ് കാൻസർ ക്ലിനിക്” പ്രവർത്തനമാരംഭിച്ചു.ക്ലിനിക്കിൻ്റെയും, സ്ത്രീകളിലെ കാൻസർ,…
ആഗോള വിപണിയില്‍ ഇന്ത്യൻ വാഹനങ്ങള്‍ക്ക് വൻ ഡിമാൻഡ്; ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ കയറ്റുമതിയില്‍ 18 ശതമാനം വളർച്ച
ന്യൂഡല്‍ഹി | ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള യാത്രാ വാഹന കയറ്റുമതിയിൽ വമ്പൻ വർധന. വാർഷികാടിസ്ഥാനത്തിൽ 18 ശതമാനം വളർച്ചയുണ്ടായതായാണ് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിന്‍റെ (SIAM) കണക്കുകള്‍ സൂചിപ്പിക്കുന്നത്. മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്കൻ വിപണികളിൽ നിന്നുള്ള ശക്തമായ…
കോടികളുടെ സര്‍ക്കാര്‍ ഭൂമി മറിച്ചുവിറ്റെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്ചന്ദ്രശേഖരനെതിരെ പരാതി
തിരുവനന്തപുരം | കോടികളുടെ സര്‍ക്കാര്‍ ഭൂമി മറിച്ചുവിറ്റെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷനും ചാനല്‍ ഉടമയുമായ രാജീവ്ചന്ദ്രശേഖരനെതിരെ പരാതി.വ്യവസായത്തിന് സര്‍ക്കാര്‍ നല്‍കിയ ഭൂമിയാണ് മറിച്ചു വിറ്റത്. അഭിഭാഷകന്‍ കെ എന്‍ ജഗദീഷ് കുമാറാണ് സുപ്രീംകോടതിയിലും കര്‍ണാടക ഹൈക്കോടതിയിലും പരാതി നല്‍കിയിരിക്കുന്നത്.…
മുഖ്യമന്ത്രി മടങ്ങിയെത്തി; അടിയന്തര സിപിഎം സെക്രട്ടേറിയറ്റ് നാളെ
തിരുവനന്തപുരം | പിഎം ശ്രീയിൽ അനുനയ നീക്കത്തിന് ഒരുങ്ങി സിപിഎം. തിങ്കളാഴ്ച പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിളിക്കാൻ സിപിഎം തീരുമാനിച്ചു. പതിവായി വെള്ളിയാഴ്ച ചേരുന്ന യോഗമാണ് തിങ്കളാഴ്ച അടിയന്തരമായി ചേരുന്നത്. വിദേശ സന്ദർശനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ രാത്രിയോടെ…
പൊതുമേഖലാ ബാങ്കുകളുടെ എണ്ണം മൂന്നിലൊതുങ്ങും;ലയന നീക്കം ശക്തമാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി | രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം മൂന്നുമാത്രമാക്കുന്നതിനുള്ള പദ്ധതി അടുത്ത സാമ്പത്തിക വർഷം (2025–26) തന്നെ ആരംഭിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇപ്പോൾ 12 പൊതുമേഖലാബാങ്കുകളാണ് പ്രവർത്തിക്കുന്നത്. ഇവയിൽ ഭൂരിഭാഗത്തെയും എസ്ബിഐ,കനറാബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക് എന്നിവയിലേക്കായിലയിപ്പിക്കാനാണ് നീക്കം. ലയനരേഖ ഇങ്ങനെ:…
വീട്ടിലെ നിരീക്ഷണ കാമറകൾ വഴിയും വിവരങ്ങൾ ചോരാം: ഷിജാസ് മൊഹിദീൻ
ടെകൻസ് ഗ്ലോബൽ സെർട്-ഇൻ എംപാനൽ പട്ടികയിൽ കോഴിക്കോട് | വീട്ടിൽ സ്ഥാപിക്കുന്ന നിരീക്ഷണ കാമറകളിലൂടെ സൈബർ അറ്റാക്കിനും ഡാറ്റ മോഷണത്തിനുമുള്ള സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ ഷിജാസ് മൊഹിദീൻ പറഞ്ഞു. ഫോണിലെ മൈക്രൊഫോണിലൂടെ നമ്മുടെ നിത്യേനയുള്ള സംസാരങ്ങൾ ശേഖരിക്കപ്പെടുന്നുണ്ട്. എയർപോഡുകൾ ഉപയോഗിക്കുമ്പോൾ…
ക്ഷേത്രങ്ങളിലെ തട്ടിപ്പും വെട്ടിപ്പും അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സിന്റെ നീക്കം
തിരുവനന്തപുരം | ശബരിമലയിലെ സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെപ്പറ്റിയുള്ള അന്വേഷിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വഴിപാടുകളിലെ ക്രമക്കേടുകള്‍, ക്ഷേത്രങ്ങളിലെ പണം യഥാസമയം ബോര്‍ഡിന്റെ അക്കൗണ്ടില്‍ ഒടുക്കാത്തത്, ആനയെഴുന്നള്ളത്തില്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍, ഭൂമി നഷ്ടപ്പെട്ടത് തുടങ്ങിയ പരാതികളിൽ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും.…
ശബരിമലസ്വർണക്കൊള്ള, ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണം കണ്ടെത്തി
തിരുവനന്തപുരം | ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണം കണ്ടെത്തി. ബെല്ലാരിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധനായിരുന്നു പോറ്റി സ്വർണം വിറ്റത്. ബെല്ലാരിയിലെജ്വല്ലറിയിൽ നിന്ന്സ്വർണംകണ്ടെത്തിയത്. ബെല്ലാരിയിൽ നിന്ന് 400ഗ്രാമോളംസ്വർണമാണ് പ്രത്യോക അന്വേഷണ സംഘം കണ്ടെത്തിയത്. അതേസമയം…
