കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി

കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ ഓർമ്മകളയും എഴുത്തിനെയും വിലയിരുത്തി കൊണ്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ആദ്യ സെഷൻ “എം.ടി. എന്ന അമ്പത്തൊന്നക്ഷരം” വാക്ക് വേദിയിൽ നടന്നു. സെഷനിൽ പ്രമുഖ സാഹിത്യകാരന്മാരും രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു.എഴുത്തുകാരൻ എന്ന നിലയിൽ എം.ടിയുടെ പരിണാമങ്ങളെയും…

ഇരുപതിനായിരം ലിറ്ററിലധികം പിടികൂടിമലപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട;

മലപ്പുറം: തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് ഡാൻസാഫ് സ്‌ക്വാഡ് പിടികൂടി. പാലക്കാട് എസ്പിയുടെ ഡാൻസാഫ് സ്ക്വാഡാണ് പിടികൂടിയത്. ചരക്ക് ലോറിയിലായിരുന്നു സ്പിരിറ്റ് കടത്ത്. കർണാടകയിൽ നിന്ന് എറണാകുളത്തേയ്ക്ക് കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. നീല കന്നാസുകളിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ്…

കാറിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നവർ നിയന്ത്രണങ്ങൾ അറിഞ്ഞുമതിയെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: കാറുകളിൽ കൂളിംഗ് പേപ്പർ ഒട്ടിക്കുന്നതിനോട് യോജിപ്പാണെങ്കിലും കാഴ്‌ച മറയ‌്ക്കുന്ന തരത്തിൽ കാറിന്റെ മുൻഭാഗത്ത് അനുവദിക്കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേശ് കുമാർ പറഞ്ഞു. ഗ്ളാസുകളിൽ 50 ശതമാനം വരെ വിസിബിലിറ്റി മതിയാകും. പിന്നിലെ ഗ്ളാസിൽ 70 ശതമാനം വരെ വിസിബിലിറ്റിയിൽ…

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവo കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പ് ജനുവരി 23 മുതൽ 26വരെ കോഴിക്കോട്

കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 23 മുതൽ 6 ബുക്കർ പ്രൈസ് ജേതാക്കൾ, 15 രാജ്യങ്ങളിൽനിന്നും അതിഥികൾഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പ് ജനുവരി 23 മുതൽ 26വരെ കോഴിക്കോട് ബീച്ചിന്റെ മനോഹരമായ പശ്ചാത്തലത്തിൽ…

ഇൻസ്റ്റഗ്രാം റീലുകളുടെ ദൈർഘ്യം വർധിപ്പിച്ചു; റീൽസ്‌ പ്രേമികൾക്ക് സന്തോഷ വാർത്ത

ഹൈദരാബാദ്: പുത്തൻ അപ്‌ഡേറ്റുമായി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം. റീൽസുകളുടെ ദൈർഘ്യം 3 മിനിറ്റായി വർധിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം ഇപ്പോൾ. മുൻപ് 90 സെക്കൻഡ് മാത്രം ദൈർഘ്യമുണ്ടായിരുന്ന റീൽസുകൾ ഇനി 3 മിനിറ്റ് വരെ ദൈർഘ്യത്തിൽ കാണാനാവും. ഇൻസ്റ്റഗ്രാം മേധാവി ആദം…

പുസ്തക പ്രകാശനം

റിസോൾവ് പബ്ലിക്കേഷൻ കാസർകോഡ്പ്രസിദ്ധീകരിച്ച കെ.കെ സുരേഷ് ബാബുവിൻ്റെ സ്വർണമത്സ്യം, ആനത്തൂക്കം പൊന്നു തരാം എന്നീപുസ്തകങ്ങളുടെ പ്രകാശനം കോട്ടക്കൽ അധ്യാപക ഭവനിൽ നടന്നു. എം.എസ്. മോഹനൻ മാസ്റ്റർ ശ്രീദേവി ടീച്ചർക്ക് നൽകി പ്രകാശനം നിർവഹിച്ചു. സുരേഷ് കൊളശ്ശേരി, ആർ പി അസ്കർ, രമണി…

സി.പി.എം ജില്ലാസമ്മേളനം വടകരയിൽ

പി.മോഹനൻ ഒഴിയുമ്പോൾ ആര്…? കോഴിക്കോട്: വടകര ചെമ്പട്ടണിഞ്ഞു. 29 മുതൽ 31 വരെ നടക്കുന്ന സി.പി.എം കോഴിക്കോട് ജില്ലാസമ്മേളനത്തിന്റെ അവാന ഒരുക്കങ്ങളിലാണ് വടകര. മൂന്ന് ടേം പൂർത്തിയാക്കുന്ന പി.മോഹനൻ ഒഴിയുമ്പോൾ ജില്ലാ സെക്രട്ടരി പദത്തിലേക്ക് ഇനി ആരെന്ന ചോദ്യമാണ് പാർട്ടിപ്രവർത്തകരും ജില്ലയും…

കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ.

തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്‌മക്ക് വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്. കേസിൽ ഒന്നാം പ്രതിയാണ് ഗ്രീഷ്‌മ. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്‌മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ…

ലക്ഷദ്വീപിലെ രണ്ട് പൗരന്‍മാരെ പേരെടുത്ത് പ്രശംസിച്ച് പ്രധാനമന്ത്രി

എറണാകുളം: പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ രണ്ട് ലക്ഷദ്വീപ് പൗരന്മാർക്ക് പ്രശംസ. മിനിക്കോയിയിൽ നിന്നുള്ള കെ ജി മുഹമ്മദ്, കവരത്തിയിൽ നിന്നുള്ള വിരമിച്ച നഴ്‌സ് ഹിന്ദുംബി എന്നിവരുടെ വിശിഷ്‌ട സേവനത്തെയാണ് പ്രധാനമന്ത്രി പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചത്. 18 വർഷം…

ച​രി​ത്രം കു​റി​ച്ചു; പ്ര​ഥ​മ ഖോ ​ഖോ ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ളി​നെ ത​ക​ർ​ത്ത് പ്ര​ഥ​മ വ​നി​താ ഖോ​ഖോ ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. ക​ലാ​ശ​പ്പോ​രി​ൽ നേ​പ്പാ​ളി​നെ 78-40ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ കി​രീ​ടം ചൂ​ടി​യ​ത്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ദ​ക്ഷി​ണ​കൊ​റി​യ, ഇ​റാ​ന്‍, മ​ലേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളെ തോ​ല്‍​പ്പി​ച്ചാ​ണ് ഇ​ന്ത്യ ക്വാ​ര്‍​ട്ട​റി​ലെ​ത്തി​യ​ത്. ക്വാ​ര്‍​ട്ട​റി​ല്‍ ബം​ഗ്ലാ​ദേ​ശി​നേ​യും സെ​മി​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യേ​യും…

onwin