വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവ ചത്ത നിലയിൽ. ദൗത്യസംഘമാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഈ മേഖലയിൽ കടുവയെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുലർച്ചെ 2:30 ഓടെയാണ് ജഡം കണ്ടെത്തിയത്. കടുവയുടെ ദേഹത്ത് ധാരാളം പരിക്കുകൾ ഉണ്ട്.നരഭോജി…
Author: TNT BUREAU
പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവ ആക്രമണം;
കല്‍പ്പറ്റ:വയനാട് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയുടെ ആക്രമണം. രാധയെ കൊലപ്പെടുത്തിയ കടുവയെ തിരഞ്ഞുപോയ ദൗത്യസംഘത്തിലെ മാനന്തവാടി ആര്‍ ആര്‍ ടി അംഗം ജയസൂര്യയെയാണ് കടുവ ആക്രമിച്ചത്.ആക്രമണത്തിൽ ജയസൂര്യക്ക് പരിക്കേറ്റു. നേരത്തെ കടുവയെ കണ്ട സ്ഥലത്തു തന്നെയാണ് കടുവയുടെ ആക്രമണമുണ്ടായത്. ഉണ്ടായ റിപ്പോര്‍ട്ട് ലഭിച്ചതിനെ…
മദ്യത്തിന് വില കൂട്ടി, പ്രീമിയംബ്രാൻഡികൾക്ക് 130രൂപ വരെ വര്‍ധന, നാളെ മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം:മദ്യത്തിനു വില കൂട്ടി സർക്കാർ .മദ്യനിർമാണക്കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണു തീരുമാനം. ശരാശരി 10 ശതമാനം വരെയാണ് വിലവർധന. മദ്യത്തിൻ്റെ ഉൽപാദനത്തിനുചെലവ് കൂടിയെന്നും കൂടുതൽ പണംവേണമെന്ന മദ്യ കമ്പനികളുടെ ആവശ്യം ന്യായമാണെന്ന സർക്കാർ നിലപാട് ബവ് കോ ബോർഡും അംഗീകാരിച്ചു.നാളെമുതൽ വിലവർധന പ്രാബല്യത്തിൽ…
ജനപ്രിയ സിനിമകളുടെ സംവിധായകന് വിട; ഷാഫി അന്തരിച്ചു
കൊച്ചി: മലയാള സിനിമയിൽ ചിരിയുടെ പുതുവസന്തം വിരിയിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഷാഫി എന്ന എംഎച്ച്റഷീദ് അന്തരിച്ചു 57 വയസായിരുന്നു. ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലായിരുന്ന ഷാഫിയുടെ അന്ത്യം രാത്രി 12.25ന് ആയിരുന്നു. ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും…
പത്മപുരസ്‌കാരങ്ങള്‍; എം.ടിക്ക് പത്മവിഭൂഷണ്‍,പി.ആര്‍ ശ്രീജേഷിനും ശോഭനയ്ക്കും പത്മഭൂഷണ്‍.
ന്യൂഡല്‍ഹി: മലയാളത്തിന്റെ അഭിമാനമായ വിഖ്യാത എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മരണാനന്തര ബഹുമതിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. പത്മഭൂഷണ്‍ പുരസ്‌കാരവും (2005) ജ്ഞാനപീഠവും നല്‍കി രാജ്യം ആദരിച്ചിട്ടുള്ള എം.ടി കഴിഞ്ഞ ഡിസംബര്‍ 25നാണ് വിടവവാങ്ങിയത് മലയാളികളായ ഒളിമ്പ്യന്‍…
ചരിത്ര നേട്ടവുമായി അത്യപൂർവമായ പാതയിൽ Pride Credit Co operative Society
കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന Pride Credit Co Operative Society ക്കു National Co Operative Development Corporation ൽ നിന്നും 100 കോടി രൂപ ഹ്രസ്വ കാല വായ്പ അനുവദിച്ചു. 2021ൽ പുതിയ ഭരണ സമിതി ചുമതല ഏറ്റത്തിന്…
മലയാളികളെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇന്നത്തെ മിക്ക പത്രങ്ങളുടെയും മുന്‍പേജില്‍
തിരുവനന്തപുരം: മലയാളിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇന്നത്തെ മിക്ക പത്രങ്ങളുടെയും മുന്‍പേജില്‍ വന്നത്. മലയാള മനോരമ അടക്കമുള്ള പത്രങ്ങളിലെ പ്രധാന വാര്‍ത്ത രാജ്യത്ത് കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ അവസാനിപ്പിച്ചെന്നും ഇനി ഡിജിറ്റല്‍ കറന്‍സി വഴിയാണ് എല്ലാ ഇടപാടും എന്നതായിരുന്നു. നോട്ടു നിരോധനത്തേക്കാള്‍ വലിയ…
കേരളത്തിലെ ആദ്യത്തെ സ്ട്രക്ടറൽ ഹാർട്ട് ആൻഡ് വാൽവ് ഡിസീസസ് കേന്ദ്രം മേയ്ത്രയിൽ പ്രവർത്തനം ആരംഭിച്ചു.
കോഴിക്കോട്: ഹൃദയത്തിന്റെ ഘടനയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സയ്ക്കു മാത്രമായി സ്ട്രക്ടറൽ ഹാർട്ട് ആൻഡ് വാൽവ് ഡിസീസസ് കേന്ദ്രം മേയ്ത്രയിൽ പ്രവർത്തനം ആരംഭിച്ചു. മേയ്ത്ര ഹോസ്പിറ്റൽ കമ്യൂണിറ്റി സെന്ററിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സുപ്രസിദ്ധ ചലച്ചിത്ര സംവിധായകനും നടനുമായ ബേസിൽ ജോസഫ് കേന്ദ്രത്തിന്റെ ഉദ്ഘാടനം…
കടുവയുടെ ആക്രമണത്തിൽവയനാട്ടിൽ ആദിവാസി സ്‌ത്രീക്ക് ദാരുണാന്ത്യം മൃതദേഹം പാതി ഭക്ഷിച്ച നിലയിൽ
വയനാട്: മാനന്തവാടി പഞ്ചാരകൊല്ലിയിൽ ആദിവാസി യുവതി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വനംവകുപ്പ് താത്കാലിക വാച്ചർ ആയ അച്ഛപ്പൻ്റെ ഭാര്യ രാധ ആണ് കൊല്ലപ്പെട്ടത്. കാപ്പി പറിക്കാൻ പോവുന്നതിനിടെ സ്വകാര്യ വ്യക്തിയുടെകാപ്പിത്തോട്ടത്തിൽ വച്ചാണ് കടുവയുടെ ആക്രമണമുണ്ടായത്.ജനവാസ മേഖലയിൽ നിന്ന് മാറി പ്രിയദർശിനി എസ്റ്റേറ്റിന്…
ആശങ്ക വിതച്ച് ഗില്ലന്‍ ബാരി സിന്‍ഡ്രോം; പൂനെയില് കേസുകള്‍ കൂടുന്നു, പ്രതിരോധിക്കേണ്ടതെങ്ങനെ?
പൂനെയില്‍ ആശങ്കയായി അപൂര്‍വ നാഡീ രോഗമായ ഗില്ലന്‍ ബാരി സിന്‍ഡ്രോം(ജിബിഎസ്) സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുകയാണ്. ഇതില് 12 പേരുടെ നില ഇതുവരെ 59 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗില്ലന്‍ ബാരി സിന്‍ഡ്രോം ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണെന്നും ആളുകള്‍ പരിഭ്രാന്തരാകരുതെന്നും…
