ഈ 4 ബാങ്കുകളിൽ ഇനി മുതൽ മിനിമം ബാലന്‍സിന് പിഴയില്ല!

4 പൊതുമേഖലാ ബാങ്കുകള്‍ സേവിങ്‌സ് അക്കൗണ്ടുകളില്‍ ‘മിനിമം ബാലന്‍സ് നിബന്ധന’ ഒഴിവാക്കി.പലിശ നിരക്കുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് മിനിമം ബാലന്‍സ് ഇല്ലാത്തതിനാൽ പിഴയീടാക്കുന്ന പതിവ ബാങ്കുകള്‍ ഒഴിവാക്കുന്നത്. 2 മാസത്തിനിടെ 4 പൊതുമേഖലാ ബാങ്കുകളാണ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കുള്ള മിനിമം ബാലന്‍സ്…

ചരിത്രമെഴുതി ഇന്ത്യ എ‍ഡ്ജ്ബാസ്റ്റണിൽ ഇം​ഗ്ലണ്ടിനെതിരെ കൂറ്റൻ ജയം

ബര്‍മിങ്ഹാം:ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ. 336 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇവിടെ കളിച്ച എട്ടില്‍ ഏഴ് ടെസ്റ്റിലും ഇന്ത്യ തോറ്റു. ഒരു…

ആസ്റ്റർ മിംസിൽ ECHS എംപാനൽ സേവനങ്ങൾ ആരംഭിച്ചു.

കോഴിക്കോട്: കോഴിക്കോട് ആസ്റ്റർ മിംസിൽ ECHS (എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം) എംപാനൽ സേവനങ്ങൾ ആരംഭിച്ചു. ഐപി വിഭാഗങ്ങളിൽ ഹൃദയ സംബന്ധമായ എല്ലാ അസുഖങ്ങൾക്കും അനുബന്ധ ശസ്ത്രക്രിയകൾക്കും, വിവിധതരം കാൻസർ ചികിത്സകൾ, റേഡിയേഷൻ, കാഴ്ച സംബന്ധമായ ബുദ്ധിമുട്ടുകൾ,വൃക്ക സംബന്ധമായ അസുഖങ്ങൾ,കാൽ മുട്ട്…

നി​പ്പ; മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം, പാ​ല​ക്കാ​ട്ട് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ്പ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ ഒ​രേ സ​മ​യം പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. 26 ക​മ്മി​റ്റി​ക​ള്‍ വീ​തം മൂ​ന്ന് ജി​ല്ല​ക​ളി​ല്‍…

നിത്യോപയോഗസാധനങ്ങളുടെ വില കുറയ്ക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ നിർണായകതീരുമാനം

ന്യൂഡൽഹി:രാജ്യത്തെസാധാരണക്കാർക്കും താഴ്ന്ന വരുമാനക്കാർക്കും ആശ്വാസം നൽകാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. ചരക്ക് സേവനനികുതി (ജിഎസ്‌ടി) സ്ലാബുകളുടെ പുനഃക്രമീകരണത്തിലൂടെ സാധാരണക്കാരുടെ നിത്യോപയോഗസാധനങ്ങളുടെ വില കുറയ്ക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. 12 ശതമാനം ജിഎസ്‌ടി സ്ലാബ് പൂർണമായും ഒഴിവാക്കുകയോ നിലവില്‍ 12 ശതമാനം…

ഓണപ്പതിപ്പിലേക്ക് രചനകൾ ക്ഷണിക്കുന്നു.

കോഴിക്കോട്: ദി ന്യൂസ് ടൈം  മാഗസിൻ  ഓണപ്പതിപ്പിലേക്ക് കഥ, കവിത, , ലേഖനങ്ങൾ,യാത്ര വിവരണം,  ഓണ വിശേഷങ്ങൾ എന്നി  സൃഷ്ടികൾ ക്ഷണിക്കുന്നു. സൃഷ്ടികൾ എത്രയും വേഗം മെയിലിലോ  വാട്ട്സപ്പിലോ  അയക്കുക തിരെഞ്ഞെടുത്ത സൃഷ്ടികൾ ഓണ പതിപ്പിൽ പ്രസിദ്ധീരിക്കുന്നു tntnewsclt@gmal.com newstimeadvt02@gmail.com PH…

ഇന്നു മുതൽ KSRTC ബസ്‌ സ്റ്റേഷനുകളിലെ അന്വേഷണങ്ങൾക്ക് ലാൻഡ് ഫോൺ നമ്പർ ഒഴിവാക്കി പകരം മൊബൈൽ ഫോൺ നമ്പറുകൾ നിലവിൽ വരുന്നു

സ്റ്റേഷനുകളും – മൊബൈൽ – ഫോൺനമ്പറും ( മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന സ്റ്റേഷനുകൾ) പാലക്കാട്‌ 9188933800മലപ്പുറം 9188933803പെരിന്തൽമണ്ണ 9188933806പൊന്നാനി 9188933807തിരൂർ 9188933808തിരുവമ്പാടി 9188933812തൊട്ടിൽപ്പാലം 9188933813സുൽത്താൻബത്തേരി 9188933819ബാംഗ്ലൂർ സാറ്റലൈറ്റ് 9188933820മൈസൂർ 9188933821കാസറഗോഡ് 9188933826 തിരുവനന്തപുരം 9188933717തൃശൂർ 9188933797ആലുവ 9188933776ആറ്റിങ്ങൽ 9188933701കന്യാകുമാരി…

ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്നു മുതല്‍.

ന്യൂഡല്‍ഹി: റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍. സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഒരു പൈസയും എസി കോച്ചിന് കിലോ മീറ്ററിന് രണ്ടുപൈസയും വര്‍ധിക്കുക.സീസണ്‍ ടിക്കറ്റുകാര്‍ക്കും നിരക്കുവര്‍ധനവ് ഉണ്ടാകില്ല. വന്ദേഭാരത് ഉള്‍പ്പടെ എല്ലാ ട്രെയിനുകള്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. സബര്‍ബന്‍…

വായനയുടെ സുവിശേഷങ്ങൾ..

(ഒരു സാദാ വീട്ടമ്മ മുതൽ ഉമ്പർട്ടോ എക്കോ വരെ..) മുജീബ് ആർ അഹ്‌മദ്‌ വായനയുടെയും മാറ്റങ്ങൾ പുതിയ ആകാശങ്ങളെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതിന്ന് പകരമായി വായനയുടെ മരണം പ്രതീക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നതുമാണ് യഥാർത്ഥത്തിൽ അക്ഷന്തവ്യമായ അപരാധമാകുന്നത്. ഇത്തരമൊരു ചിന്തയോട് ചേർത്ത് വെയ്ക്കാവുന്ന ചോദ്യം തന്നെയാണ്…

സ്കോളിയോസിസ് മാറാവ്യാധിയല്ല..!

Dr. Vinod VDirector – Spine ServicesMBBS, D. Ortho, MS (Ortho), DNB (Ortho), FNB (Fellow of National Board) in Spine surgeryAster MIMS Hospital Kozhikode ചിലരോഗാവസ്ഥകൾ നമ്മെ പലപ്പോഴും സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളിവിടാറുണ്ട്.  അത്തരം…