ഓണപ്പതിപ്പിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു

കോഴിക്കോട് നിന്നും ഒന്നര വർഷം മുമ്പ് കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ഒന്നര വർഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. വയനാട് ചേരമ്പാടിയിലെ വനത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഹേമചന്ദ്രനെ കൊന്ന് കുഴിച്ചുമൂടിയതെന്നാണ് പോലീസ് കണ്ടെത്തൽ. കൊലപാതകത്തിന് കാരണം…

കാലിക്കറ്റ് അഡ്വർടൈസിങ് ക്ലബ്ബ്അക്കാഡമിക്ക് എക്സ‌ലൻസ് പുരസ്‌കാരങ്ങൾ നൽകി

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ മാധ്യമങ്ങളിലെയും പരസ്യ ഏജൻസികളിലെയും മാർക്കറ്റിങ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്‌മയായ കാലിക്കറ്റ് അഡ്വർടൈസിങ് ക്ലബ്ബ് അംഗങ്ങളുടെ മക്കളിൽ നിന്ന് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആർദ്ര…

അഡ്വാൻസ്‌ഡ് റോബോട്ടിക്‌സ് & ലേസർ യൂറോളജി സെൻ്റർ ഉദ്ഘാടനം

കോഴിക്കോട്: ബേബി മെ. മ്മോറിയൽ ഹോസ്‌പിറ്റൽ (ബിഎംഎച്ചി പുതുതായി അഡ്വാൻസ്‌ഡ് റോബോട്ടിക്‌സ് & ലേസർ യൂറോളജി സെൻ്റർ ആരംഭിച്ചു. അത്യാധുനികമായ ഡാവിഞ്ചി റോബോട്ടിക് സർജിക്കൽ സാങ്കേതികവിദ്യയെ ആശ്രയിച്ചുള്ള മികച്ച ചികിത്സലഭ്യമാകുകയാണ് ലക്ഷ്യം. റോബോട്ടിക് ശസ്ത്രക്രിയയിലൂടെ കൂടുതൽ കൃത്യതയും സുരക്ഷയും രോഗികൾക്ക് ഉറപ്പാക്കാൻ…

തമിഴ്നാട്ടിൽനിന്നെത്തുന്നഉണക്കമുളകിൽ മാരകവിഷാംശം,ശ്രദ്ധിക്കണമെന്ന് വിദഗ്ധർ

തിരുവനതപുരം ക്യാൻസറുൾപ്പെടെ മാരകരോഗങ്ങൾക്കിടയാക്കുന്ന കീടനാശിനികൾ മാർക്കറ്റിൽ കിട്ടുന്ന പച്ചക്കറികളിൽ ഉയർന്ന അളവിലുണ്ടെന്ന്പ രിശോധനാഫലം.വെള്ളായണി കാർഷിക കോളേജ് ലാബിലാണ്പ രശോധിച്ചത്. തമിഴ്നാട്ടിൽനിന്നുവരുന്നവയിലാണ് വിഷം കൂടുതൽ. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ ശേഖരിച്ചു നൽകുന്ന സാമ്പിളുകൾ എല്ലാ വർഷവും ഇവിടെ പരിശോധിക്കാറുണ്ട്. വ്യത്യസ്ത ജില്ലകളിൽ നിന്നാണ്സാമ്പിളെടുക്കുന്നത്. പാലക്കാട്,…

സാബുവിന്റെ ഏദൻ തോട്ടം

കോഴിക്കോട്, ചങ്ങരോത്ത്, രണ്ടു പ്ലാക്കൽ സാബു തന്റെ 4 ഏക്കർ കൃഷിയിടം വിവി ധ കൃഷികളാൽ മനോഹരമാക്കിയിട്ടുണ്ട്. 240 തെങ്ങുകൾ, 60 ജാതി മരങ്ങൾ, 400 കവുങ്ങുകൾ, 400 കുരുമുളക് എന്നിവ നന്നായി ഫലം തരുന്നു. കൂടാതെ 350 വാഴകളും, ഒട്ടും…

കപ്പലുകളുടെ ശവപ്പറമ്പ്

സമുദ്രം പോലെ പരന്നു കിടക്കുന്ന മണൽപ്പരപ്പിനെ മറികടക്കാൻ ഒട്ടകങ്ങളെ ആശ്രയിക്കുന്നതുകൊണ്ടാകാം, അവയ്ക്ക് മരുഭൂമിയിലെ കപ്പലുകളെന്ന വിശേഷണം ലഭിച്ചത്. എന്നാൽ ഉസ്ബക്കിസ്ഥാനിലെ ഒരു മരുഭൂമിയിലുള്ളത് കടലു താണ്ടാൻ ഒരു കാലത്ത് ഉപയോഗിച്ചിരുന്ന യഥാർഥ കപ്പലുകൾ തന്നെയാണ്. കപ്പലുകളുടെ ശവപ്പറമ്പു പോലെ മരുഭൂമിയുടെ അങ്ങിങ്ങായി…

മാസ്‌മരിക സംഗീതത്തിന്റെ ‘ദി വുഡൻ ഷീൽഡ്’ മോഡൽ…

ചില പാട്ടുകൾ അങ്ങനെയാണ്. ഈണവും താളവും ഒന്നായി ചേരുമ്പോൾ അത് ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങും. ശ്രോതാക്കളെ ഒരുനിമിഷമെങ്കിലും നിശ്ചലമാക്കും. അവരുടെ സംഗീതത്തിൻ്റെ ഈരടികൾ മാത്രം ചുറ്റും മുഴങ്ങി കേട്ടുകൊണ്ടേയിരിക്കും. ഏറ്റവും പ്രിയമുള്ള സംഗീതം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ അവർക്ക് ചിറക് മുളയ്ക്കും. ഭാരമില്ലാത്ത ആ ചിറകുമായി…

ഈസ്റ്റേൺ ‘സൂപ്പർ കാശ്‌മീരി ചില്ലി പൗഡർ’ പുറത്തിറക്കി

കേരള വിഭവങ്ങൾക്ക് ഇനി നിറവും മണവും ഒറ്റ പാക്കിൽ! കോഴിക്കോട്: പ്രമുഖ ഇന്ത്യൻ മസാല വിപണന കമ്പനിയായ ഈസ്റ്റേൺ, കേരളത്തിലെ ഉപഭോക്താക്കൾക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഉൽപ്പന്നമായ ‘സൂപ്പർ കാശ്‌മീരി ചില്ലി പൗഡർ’ പുറത്തിറക്കി. ചുവന്ന മീൻ കറി, ഫിഷ്…

ബുദ്ധൻ ചായ കുടിക്കുന്നു

സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ‘ടീ ബുദ്ധ’എന്ന ഈ ചിത്രത്തിന് പിന്നിൽ ഒരു മലയാളിയുടെ കൈകളാണ്.കാസർഗോഡ് ഗുരുപുരം സ്വദേശി ശ്രീരാഗ് ആണ്വ്യത്യസ്തത നിറഞ്ഞ ടീ ബുദ്ധയുടെ ചിത്രകാരൻ…. കൈയ്യിൽ ആവി പറക്കുന്ന ചായയും ചെരുപ്പിട്ട കാലിൻ മേൽ കാലെടുത്തു…