നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്,11432ഭൂരിപക്ഷം

മലപ്പുറം: നിലമ്പൂരിൽ 19 റൗണ്ട് വോട്ടെണ്ണികഴിഞ്ഞപ്പോൾ11432വോട്ട്ഭൂരിപക്ഷം നേടി ആര്യാടൻഷൗക്കത്ത് വിജയിച്ചു.വോട്ടെണ്ണലിന്റെആദ്യമിനുറ്റുകള്‍ മുതല്‍ കാര്യമായ മുന്‍കൈ ആര്യാടന്‍ഷൗക്കത്ത്നേടിയിരുന്നു.രണ്ട്റൗണ്ടിലൊഴികെ ബാക്കിയെല്ലാറൗണ്ടിലും ഷൗക്കത്ത്തന്നെയായിരുന്നുമുന്നില്‍.പോത്തുകല്ല്ഉള്‍പ്പെടുന്നപഞ്ചായത്തുകളുടെവോട്ടെണ്ണിയപ്പോള്‍ചിലബൂത്തുകളില്‍ .മാത്രമാണ്എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് നേരിയമുന്‍തൂക്കംനേടാന്‍സാധിച്ചത്.19000 ത്തോളം വോട്ട് നേടി പിവി.അന്‍വര്‍കരുത്തുകാട്ടി.

ഒരു ദേശം, കാലത്തിനോട് ചോദിക്കുന്നു..’എന്നാൽ പിന്നെ ഇത് നേരത്തെയാകാമായിരുന്നില്ലേ?’

2023 ഒക്ടോബർ 15 സമയം വൈകുന്നേരം 6 മണി, സായം സന്ധ്യ. മുംബൈയിലെ ജാഗ രൺ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാര വേദി. നിറഞ്ഞസദസ്സ്. പ്രഗൽഭരാൽ സമ്പന്നം. പുരസ്കാര പട്ടികയിൽ റാണി മുഖർജി, സന്തോഷ് ശിവൻ ഉൾപ്പെടെ ലബ്ധപ്രതിഷ്‌ഠരായ പ്രതിഭകൾ. നിറഞ്ഞു കവിഞ്ഞ,…

ഗാമ അത്ര കേമനായിരുന്നോ?

സുഗന്ധ വ്യഞ്ജനങ്ങൾക്കും സുവിശേഷ വേലക്കുമായി വാസ്കോഡ ഗാമ 1498 മെയ് 27ന് കോഴിക്കോട് കാല് കുത്തിയത് ഇന്ത്യാ ചരിത്രത്തെ തന്നെ മാറ്റി മറിച്ച, വിദേശാധിപത്യത്തിനു വഴി തുറന്ന സംഭവമാണ്. ആധുനിക നാവിക സങ്കേതങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് മൺസൂൺ കാറ്റിൻ്റെ ചുവട്…

നൃത്തം സപര്യയും സാന്ത്വനവും

നൃത്തത്തെ കലയായി മാത്രമല്ല ഡോ. പ്രിയ മേനോൻ എന്ന നൃത്താദ്ധ്യാപിക കാണുന്നത് മറിച്ച് മനസുഖവും ശരീര സുഖവും ഒരുമിച്ച് നൽകുന്ന കൈത്താ ങ്ങായാണ്. ഡാൻസ് തെറാപ്പിയിലൂടെ ഡിപ്രഷൻ പോലുള്ള മാനസിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയാണ് രാമനാട്ടുകരയിലെ ഗൗരീശങ്കരം എന്ന സ്ഥാപനത്തിലൂടെ ഈ…

നൃത്തം സപര്യയും സാന്ത്വനവും

പൂർണ്ണ ബോധാവസ്ഥയിലുള്ള ബ്രെയിൻ സർജറി (Awake Brain Surgery) വിജയകരമായി പൂർത്തിയാക്കി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്.

വയനാട്: അത്യപൂർവ്വമായതും സങ്കീർണ്ണവുമായ അവേക് ബ്രെയിൻ സർജറി വിജയകരമായി പൂർത്തീകരിച്ചത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. മാനന്തവാടി തലപ്പുഴ സ്വദേശിയായ 63കാരൻ്റേതാണ് ബോധം പൂർണ്ണമായി വീണ്ടെടുത്തുകൊണ്ട് തലച്ചോറിലെ ട്യൂമർ നീക്കം ചെയ്തത്.ശരീരത്തിന്റെ ചലനവും രോഗിയുടെ ഓർമ്മ ശക്തി ഉൾപ്പെടെ മറ്റ് പ്രധാന…

പുസ്ത‌കമാണ് പ്രതിഷ്ഠ അറിവാണ് ആരാധന’കണ്ണൂരിലെ വ്യത്യസ്‌തമായ ഒരു മതാതീത ആരാധനാലയം

“വിജ്ഞാനമാണദൈവം’. വിശാലചിന്തയും വിചിന്തനബോധവുമാണ് മതം. വിനയമാർന്ന വിവേകമാണ് വഴി”. ഒരു ദേവാലയത്തിലെ ആപ്ത‌വാ ക്യങ്ങളാണിവ.പുസ്‌തക പ്രതിഷ്‌ഠയുള്ള ദേവാലയം, കേൾക്കുമ്പോൾ പുതുമ തോന്നുമെങ്കിലും അങ്ങനെയൊരു ദേവാലയം കൂടിയുണ്ട്. പുസ്‌തകത്തെ പ്രതിഷ്ഠിച്ചും അറിവിനെ ആരാധിച്ചും വ്യത്യസ്‌തമാവുകയാണ് കണ്ണൂർ ജില്ലയിലെ മലയോര നഗരമായ ചെറുപുഴക്കു സമീപമുള്ള…

പാത്തുമ്മയുടെയും സതിയേച്ചി യുടെയും ആട് കഥ പറയുന്നു

മുന്നാം ക്ലാസിൽ പഠനം നിർത്തിയതാണ് സതിയേച്ചി. പിന്നീട് അങ്ങോട്ട് കഷ്ടപ്പാടുകളോട് മല്ലിട്ടാ യിരുന്നു ജീവിതം. അന്നൊന്നും അക്ഷരങ്ങൾ കൂട്ടിവായി ക്കാനറിയാത്ത സതിയേച്ചിയുടെ മനസിൽപോലും വായന കടന്നുവന്നിട്ടേ ഉണ്ടായിരുന്നില്ല. അങ്ങനെ നാടൻ പാട്ട് കലാകാരനായ രാമകൃഷ്‌ണനെ കല്യാണം കഴിച്ച് ഭർതൃവീട്ടിലെത്തി. പിന്നീടങ്ങോട്ട് ജീവിതോപാധി…

ഒറ്റച്ചക്രത്തിൽ ചരിത്രത്തിലേക്ക് കുതിച്ച് സനീദ്

സൈക്കിളിന്റെ മുൻ ഭാഗം ഉയർത്തി നാട്ടിലെ റോഡിലൂടെയും ഇടവഴിയിലൂടെയും സൈക്കിൾ ഓടിച്ചു പോകുന്ന ചെറുപ്പക്കാരനോട് “നിനക്കൊന്നും വേറെ പണിയില്ലേ?,” എന്ന ചില നാട്ടുകാർ ചോദിച്ചത്. എന്നാൽ ഇന്ന് അതേ നാട്ടുകാർ തന്നെ ആ ചെറുപ്പക്കാരനെ അഭിനന്ദിക്കാനുള്ള ഓട്ടത്തിലാണ്. പറഞ്ഞുവരുന്നത് കണ്ണൂർ ശ്രീകണ്‌ഠാപുരം…

ആരോഗ്യമേഖലയ്ക്ക് മുക്കത്തിന്റെ സംഭാവന

കോഴിക്കോട് ജില്ലയുടെ തെക്ക് കിഴക്കൻ മേഖലയുടെ സിരാ കേന്ദ്രമാണ് അതിദ്രുതം നഗരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മുക്കം. മലപ്പുറം ജില്ലയുടെ വടക്കൻ മേഖലകളിൽ നിന്നും, തിരുവമ്പാടി, കൂടരഞ്ഞി ആദ്യകാല കുടിയേറ്റക്കാരുടെ പിന്മു റക്കാർ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി മുക്കത്തേക്ക് ചേക്കേറി കൊണ്ടിരിക്കുന്ന കാഴ്‌ചയാണ്…