ആസ്റ്റർ വളണ്ടിയേഴ്സ് അമ്പതാമത് മൊബൈൽ മെഡിക്കൽ ക്ലിനിക്ക് തുടങ്ങി

കോഴിക്കോട്: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ആഗോള കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ആസ്റ്റർ വളണ്ടിയേഴ്സിന്റെ അമ്പതാമത്തെ സൗജന്യ മൊബൈൽ ക്ലിനിക്കിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി ജഗ്‌ദീപ് ധനകർ നിർവഹിച്ചു. ശ്രീനഗറിലും കർണാടകയിലെ കലബുറഗിയിലും പുതുതായി രണ്ട് മൊബൈൽ ക്ലിനിക്കു കളാണ് ആരംഭിച്ചത്.അമ്പതാമത്അത്യാധുനിക…

വിവിധ ഇടങ്ങളിലായി ആറ് വാ ഹനാപകടങ്ങൾ, മൂന്ന് പേർ മരിച്ചു,നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്:കേരളത്തിൽ 6 ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങില്‍ 3 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, പാലക്കാട്എന്നിവിടങ്ങളിലാണ്അപകടങ്ങളുണ്ടായത്.തൃശൂരിലുണ്ടായ അപകടത്തില്‍ നാലു വയസ്സുകാരിയുംകണ്ണൂരില്‍ കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 പേരും മരിച്ചു. ഉളിക്കല്‍ സ്വദേശികളായ ബീന, ലിജോ എന്നിവരും…

മുണ്ടക്കൈ ദുരന്തം തന്ന പാഠം;അഡ്വാന്‍സ്ഡ്എയര്‍വേ വര്‍ക്ക് ഷോപ്പോടുകൂടി ‘എമര്‍ജന്‍സ്3.0’ തുടങ്ങി

കല്‍പ്പറ്റ: ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് എമര്‍ജന്‍സ് 3.0 വയനാട് മേപ്പാടിയിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ തുടങ്ങി. ശ്വാസ തടസത്തിനുള്ള നൂതന ചികിത്സാ സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്ന അഡ്വാന്‍സ്ഡ് എയര്‍വേ വര്‍ക്ക് ഷോപ്പാണ് ഇന്നലെ നടന്നത്. ഡിഎം ഹെല്‍ത്ത് കെയര്‍…

കൗമാര കലാമാമാങ്കത്തിന് ഇന്ന് കൊട്ടിക്കലാശം; ഇന്നത്തെ മത്സരയിനങ്ങളും വേദികളും അറിയാം

തിരുവനന്തപുരം: തലസ്ഥാനത്തെ കൗമാര കലാമാമാങ്കത്തിന് ഇന്ന് (ജനുവരി 8) തിരശീല വീഴും. അവസാന ദിനം 9 മത്സരങ്ങളാണ് വിവിധ വേദികളിലായി നടക്കുക. 9 മത്സര ഇനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്വര്‍ണക്കപ്പില്‍ ആര് മുത്തമിടുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. മൂന്ന് ദിവസം തുടര്‍ന്ന മത്സരങ്ങളില്‍…

മലപ്പുറത്ത് ഇടഞ്ഞ ആന ആളെ തൂക്കിയെറിഞ്ഞു; തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്

മലപ്പുറം: പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റു. മദം ഇളകി ഇടഞ്ഞ ആന തൂക്കിയെറിഞ്ഞ ആൾക്ക് ​ഗുരുതരപരിക്ക്. ഇയാൾ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. നേർച്ചയുടെ സമാപനദിവസമായ ഇന്നലെ രാത്രി 12.30 നാണ് സംഭവം…

ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി; വി നാരായണന്‍ പുതിയ ചെയര്‍മാന്‍

ന്യൂഡൽഹി : ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി. ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി വി.നാരായണനെ നിയമിച്ചു. വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഡയറക്ടറാണ് വി.നാരായണന്‍. ബഹിരാകാശ ശാസ്ത്ര വകുപ്പ് സെക്രട്ടറിയുടെയും സ്‌പേസ് കമ്മീഷന്‍ ചെയര്‍മാന്‍ ചുമതലയും നാരായണനായിരിക്കും. സ്‌പേസ് കമ്മിഷന്‍ ചെയര്‍മാന്റെ ചുമതലയും…

തെ​രു​വു​നാ​യ​യെ ക​ണ്ട് ഭ​യ​ന്നോ​ടി; കി​ണ​റ്റി​ൽ വീ​ണ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

ക​ണ്ണൂ​ർ: തെ​രു​വു​നാ​യ​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ ഒ​മ്പ​തു വ​യ​സു​കാ​ര​ൻ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. ക​ണ്ണൂ​ർ തു​വ്വ​ക്കു​ന്നി​ലെ മു​ഹ​മ്മ​ദ് ഫ​സ​ൽ (9) ആ​ണ് മ​രി​ച്ച​ത്. തൂ​വ​ക്കു​ന്ന് ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് മു​ഹ​മ്മ​ദ് ഫ​സ​ൽ. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ക്കു​മ്പോ​ൾ തെ​രു​വു​നാ​യ​യെ ക​ണ്ട്…

വയനാട്ടിൽ റിസോർട്ടിനു സമീപത്തെ മരത്തിൽ പുരുഷനും സ്ത്രീയും തൂങ്ങി മരിച്ച നിലയിൽ…

വയനാട് : വൈത്തിരിയിൽ പുരുഷനെയും സ്ത്രീയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ റിസോട്ടിന്റെ പരിസരത്തെ മരത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കൊയിലാണ്ടി നടേരി ഓർക്കിഡ് ഹൗസിൽ പ്രമോദ് (54), ഉള്ളേരി നാറാത്ത് ബിൻസി (34) എന്നിവരാണ് മരിച്ചത്.ഇന്നലെയാണ് ഇവർ…

ഓസ്‌കറിലേക്ക് ആടുജീവിതം ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുത്തു

97 ാ മത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ ബ്ലെസി സംവിധാനത്തിലൊരുങ്ങിയ ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സാധാരണഗതിയില്‍ ഫോറിന്‍ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയില്‍ നിന്നടക്കമുള്ള ചിത്രങ്ങള്‍ പരിഗണിക്കാറുള്ളത്w 323 ചിത്രങ്ങളിൽ…

റിജിത്ത് വധം:9 ആർ എസ്എസ്പ്രവർത്തകർക്കും ജീവപര്യന്തം; വിധി 19 വർഷത്തിന് ശേഷം

കണ്ണൂർ: കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻറിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പതു പ്രതികൾക്കും ജീവപര്യന്തം.തലശ്ശേരിഅഡീഷണൽസെഷൻസ്കോടതി (3) ആണ് ശിക്ഷ വിധിച്ചത്.ആർ‌എസ്എസ്-ബിജെപി പ്രവർത്തകരെയാണ്കോടതിശിക്ഷിച്ചത്. കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻവീട്ടിൽ സുധാകരൻ (57), കൊത്തില താഴെവീട്ടിൽ ജയേഷ്‌(41),ചാങ്കുളത്തുപറമ്പിൽ രഞ്ജിത്ത്‌ (44), പുതിയപുരയിൽഅജീന്ദ്രൻ(51),ഇല്ലിക്കവളപ്പിൽ അനിൽകുമാർ (52), പുതിയപുരയിൽ രാജേഷ്‌…

onwin