സുഗന്ധ വ്യഞ്ജനങ്ങൾക്കും സുവിശേഷ വേലക്കുമായി വാസ്കോഡ ഗാമ 1498 മെയ് 27ന് കോഴിക്കോട് കാല് കുത്തിയത് ഇന്ത്യാ ചരിത്രത്തെ തന്നെ മാറ്റി മറിച്ച, വിദേശാധിപത്യത്തിനു വഴി തുറന്ന സംഭവമാണ്. ആധുനിക നാവിക സങ്കേതങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് മൺസൂൺ കാറ്റിൻ്റെ ചുവട്…
Category: ARTICLE
പുസ്തകമാണ് പ്രതിഷ്ഠ അറിവാണ് ആരാധന’കണ്ണൂരിലെ വ്യത്യസ്‌തമായ ഒരു മതാതീത ആരാധനാലയം
“വിജ്ഞാനമാണദൈവം’. വിശാലചിന്തയും വിചിന്തനബോധവുമാണ് മതം. വിനയമാർന്ന വിവേകമാണ് വഴി”. ഒരു ദേവാലയത്തിലെ ആപ്തവാ ക്യങ്ങളാണിവ.പുസ്‌തക പ്രതിഷ്‌ഠയുള്ള ദേവാലയം, കേൾക്കുമ്പോൾ പുതുമ തോന്നുമെങ്കിലും അങ്ങനെയൊരു ദേവാലയം കൂടിയുണ്ട്. പുസ്‌തകത്തെ പ്രതിഷ്ഠിച്ചും അറിവിനെ ആരാധിച്ചും വ്യത്യസ്‌തമാവുകയാണ് കണ്ണൂർ ജില്ലയിലെ മലയോര നഗരമായ ചെറുപുഴക്കു സമീപമുള്ള…
പാത്തുമ്മയുടെയും സതിയേച്ചി യുടെയും ആട് കഥ പറയുന്നു
മുന്നാം ക്ലാസിൽ പഠനം നിർത്തിയതാണ് സതിയേച്ചി. പിന്നീട് അങ്ങോട്ട് കഷ്ടപ്പാടുകളോട് മല്ലിട്ടാ യിരുന്നു ജീവിതം. അന്നൊന്നും അക്ഷരങ്ങൾ കൂട്ടിവായി ക്കാനറിയാത്ത സതിയേച്ചിയുടെ മനസിൽപോലും വായന കടന്നുവന്നിട്ടേ ഉണ്ടായിരുന്നില്ല. അങ്ങനെ നാടൻ പാട്ട് കലാകാരനായ രാമകൃഷ്‌ണനെ കല്യാണം കഴിച്ച് ഭർതൃവീട്ടിലെത്തി. പിന്നീടങ്ങോട്ട് ജീവിതോപാധി…
ഒറ്റച്ചക്രത്തിൽ ചരിത്രത്തിലേക്ക് കുതിച്ച് സനീദ്
സൈക്കിളിന്റെ മുൻ ഭാഗം ഉയർത്തി നാട്ടിലെ റോഡിലൂടെയും ഇടവഴിയിലൂടെയും സൈക്കിൾ ഓടിച്ചു പോകുന്ന ചെറുപ്പക്കാരനോട് “നിനക്കൊന്നും വേറെ പണിയില്ലേ?,” എന്ന ചില നാട്ടുകാർ ചോദിച്ചത്. എന്നാൽ ഇന്ന് അതേ നാട്ടുകാർ തന്നെ ആ ചെറുപ്പക്കാരനെ അഭിനന്ദിക്കാനുള്ള ഓട്ടത്തിലാണ്. പറഞ്ഞുവരുന്നത് കണ്ണൂർ ശ്രീകണ്‌ഠാപുരം…
ആരോഗ്യമേഖലയ്ക്ക് മുക്കത്തിന്റെ സംഭാവന
കോഴിക്കോട് ജില്ലയുടെ തെക്ക് കിഴക്കൻ മേഖലയുടെ സിരാ കേന്ദ്രമാണ് അതിദ്രുതം നഗരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മുക്കം. മലപ്പുറം ജില്ലയുടെ വടക്കൻ മേഖലകളിൽ നിന്നും, തിരുവമ്പാടി, കൂടരഞ്ഞി ആദ്യകാല കുടിയേറ്റക്കാരുടെ പിന്മു റക്കാർ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി മുക്കത്തേക്ക് ചേക്കേറി കൊണ്ടിരിക്കുന്ന കാഴ്‌ചയാണ്…
ഏപ്രിൽ 2 ഓട്ടിസം അവബോധ ദിനം.
കുട്ടികളുടെ വളർച്ചയുമായി ബന്ധപെട്ടു നാം കേൾക്കുന്ന വാക്കാണ് ഓട്ടിസം അഥവാ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD). സാമൂഹികമായ മുന്നേറ്റക്കുറവ്, രീതികളിൽ ഉണ്ടാകുന്ന ആവർത്തനം, ആശയവിനിമയത്തിലും സംസാരിക്കുന്നതിലും കുറവ്/ താമസം എന്നിവയുമായുള്ള ബന്ധപ്പെട്ട വിവിധ അവസ്ഥകളെ സൂചിപ്പിക്കുന്നതിന്നാണ് ഈ വാക്ക് ഉപയോഗിക്കുന്നത്.ജനിതക സാഹചര്യങ്ങൾ…
മാർച്ച് – 2 ലോക കൗമാര മാനസികാരോഗ്യ ദിനം മനസ്സിലാക്കാം കൗമാര മനസ്സുകളെ
ബാല്യത്തിനും യവ്വനത്തിനും ഇടയിലുള്ള ജീവിതത്തിന്റെ അതുല്യമായ ഒരു കാലഘട്ടമാണ് കൗമാരം. ശാരീരികവും വൈകാരികവും വൈജ്ഞാനികവും സാമൂഹികവുമായ വലിയ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന കാലഘട്ടമായിരിക്കുന്നതുകൊണ്ട് തന്നെ കൗമാരം പലർക്കും വെല്ലുവിളി നിറഞ്ഞ സമയമാണ്. നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്ന സാമൂഹിക മാറ്റങ്ങൾ അതിനെ കാര്യമായി സ്വാധീനിക്കുന്നു.…
അഡ്വക്കേറ്റ് റോയിയുടെ അഭിഭാഷക ജീവിതത്തിൽ ഏറെ വെല്ലുവിളികളും കോളിളക്കങ്ങളും സൃഷ്‌ടിച്ച കേസുകളാണ് സൂര്യനെല്ലി, വിതുര, എസ്എംഇ, പൂവരണി എന്നീ പീഡനകേസുകൾ. കുറ്റമാരോപിക്കപ്പെട്ട പ്രതികൾക്ക് വേണ്ടി കോടതിയിൽ വാദിച്ച ആ ദീർഘകാല നാളുകളിൽ അദ്ദേഹം നേരിട്ടത് മാനസികവും ബൗദ്ധികവും ശാരീരികവും സാമ്പത്തികവുമായ വെല്ലുവിളികൾ…