കാലിഫോര്‍ണിയ: അമേരിക്കയിലെ വടക്കൻ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. 7.0 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ് ജിയോളജിക്കൽസർവേയുടെ കണക്കനുസരിച്ച് ഒറിഗൺ അതിർത്തിക്കടുത്തുള്ള ഫെൺഡെയ്‌ലിലാണ് ഭൂചലനമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
Category: INFRAME
വേദന മറന്ന് വളയം പിടിച്ച വണ്ടർ വുമൺ
ലോകമൊട്ടാകെ വിറങ്ങലിച്ച മഹാ ദുരന്തമായിരുന്നു വയനാട്ടില്‍ സംഭവിച്ചത്. കൃത്യമായ മരണനിരക്ക് പോലും രേഖപ്പെടുത്താന്‍ കഴിയാത്ത അത്രയും ഭീകരമായ പ്രകൃതി ദുരന്തമായിരുന്നു അത്. തോടും വീടും മണ്ണും ജീവനും കുത്തിയൊലിച്ചു പോയിടത്ത് മനുഷ്യരായ മനുഷ്യര്‍ മുഴുവന്‍ തോളോട് തോള്‍ ചേര്‍ന്ന് അതിജീവനത്തിന്റെ പുതിയ…