കോഴിക്കോട്: ഭാരത് ലജ്‌ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ആനുവൽ ജനറൽ ബോഡി മീറ്റിംഗ് 24/ 09/ 2025 കോഴിക്കോട് ട്രേഡ് സെൻട്രൽ വച്ച് നടക്കുന്ന സമയത്ത് BLM ന്റെ ഡെപ്യൂട്ടി ജനറൽ മാനേജർ ജ്യോതി പ്രകാശ് മറ്റൊരു പ്രമുഖ…
Category: NEWS
വടക്കൻ കേരളത്തിൽ ആരോഗ്യമേഖലയ്ക്ക് പുത്തൻ ഉണർവേകി ‘ആസ്റ്റർ മിംസ് കാസർഗോഡ്’ പ്രവർത്തനം ആരംഭിച്ചു.
190 കോടി രൂപയുടെ നിക്ഷേപത്തിൽ 264 കിടക്കകളുള്ള അത്യാധുനിക ആശുപത്രി കേരളത്തിലെ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ എട്ടാമത്തെ ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി ഉദ്ഘാടനം ചെയ്തു.കർണാടക ആരോഗ്യ – കുടുംബക്ഷേമ മന്ത്രിദിനേശ് ഗുണ്ടു റാവു മുഖ്യാതിഥിയായി. കാസർഗോഡ്:രാജ്യത്തെ മുൻനിര ആരോഗ്യ…
അതിജീവനത്തിനായി പാഴ് വസ്തു വ്യാപാരികളുടെ കളക്ടറേറ്റ് മാര്‍ച്ച്
കോഴിക്കോട്: പാഴ് വസ്തു വ്യാപാര മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കെ.എസ്.എം.എ) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാഴ്‌വസ്തു വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കളക്ടറേറ്റ് റാലി നടത്തി. തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് അവകാശ പത്രിക സമര്‍പ്പിച്ചു.…
പാഴ്‌വസ്തു വ്യാപാരികള്‍ അതിജീവനത്തിനായി സമരമുഖത്തേക്ക്
കോഴിക്കോട്: അതിജീവനത്തിനായി പാഴ്‌വസ്തു വ്യാപാരികള്‍ സമരമുഖത്തേക്ക്. കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കെ.എസ്.എം.എ) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 3ന് കലക്ടറേറ്റിലേക്ക് തൊഴില്‍ സംരക്ഷണ റാലി നടത്തും. രാവിവെ 10ന് നടക്കുന്ന റാലി കെ.എസ്എംഎ സംസ്ഥാന സെക്രട്ടറി കെ.പി. അഹമ്മദ് ഷെരീഫ്…
കീം റാങ്ക് ജേതാവ് ജോഷ്വ ജേക്കബ് തോമസിനെ അനുമോദിച്ചു3
കോഴിക്കോട്: കീം പരീക്ഷയിൽ എഞ്ചിനിയറിംഗ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ആകാശ് വിദ്യാർഥി ജോഷ്വ ജേക്കബ് തോമസിനെ അനുമോദിച്ചു. ആകാശ് കേരള മേധാവി മിഥുൻ രാമചന്ദ്രൻ്റെ സാന്നിധ്യത്തിൽ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഇ. സുനിൽ കുമാർ രണ്ട് ലക്ഷം രൂപയുടെ…
കീം 2025: ഓപ്ഷൻ സമർപ്പിക്കാൻ അവസരം
ഓൺലൈൻ കൺഫർമേഷനെ തുടർന്ന്ഹയർഓപ്ഷൻ പുന:ക്രമീകരണം/ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം ഒക്ടോബർ 5 രാത്രി11.59 വരെ www.cee.kerala.gov.in ൽ ലഭ്യമാണ് 2025 ലെ ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി/അഗ്രികൾച്ചർ/ഫോറസ്ട്രി/ഫിഷറീസ്/ വെറ്ററിനറി/കോ-ഓപ്പ റേഷൻ&ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്)…
അപകടം വിളിച്ചുവരുത്തി, മുന്നറിയിപ്പ് മറി കടന്ന്നടത്തിയ റാലി ദുരന്തമായി, മരണം 38 ആയി
ചെന്നൈ ∙നിരവധിപേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തം വിളിച്ചുവരുത്തിയ റാലി വിജയ് നടത്തിയത് മദ്രാസ്ഹൈക്കോടതിയുടെ മുന്നറിയിപ്പ് മറി കടന്ന്. സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണെന്ന്ഒരാഴ്ചമുൻപാണ് കോടതി പറഞ്ഞത്. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആര്ഉത്തരവാദിത്തം ഏറ്റെടുക്കും എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇന്നത്തെ കരൂരിലെ…
ജനുവരി മുതൽ പിഎഫ് തുക എടിഎമ്മിലൂടെ പിൻവലിക്കാം
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അംഗങ്ങൾക്ക് എടിഎമ്മുകൾ വഴി പിഎഫ് പണം പിൻവലിക്കാനുള്ള സൗകര്യം 2026 ജനുവരി മുതൽ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വർഷം മാർച്ചിൽ, നടപ്പാക്കാനിരിക്കുന്ന ഇപിഎഫ്ഒ 3.0, ഇപിഎഫ്ഒ സംവിധാനത്തെ ഒരു ബാങ്ക് പോലെ ലഭ്യമാക്കുമെന്നും…
ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവച്ചു
തിരുവനന്തപുരം: ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4ലേക്ക് മാറ്റിവച്ചു. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് തിയതി മാറ്റിവയ്ക്കണമെന്ന ഏജന്‍റുമാരുടെയും വിൽപനക്കാരുടെയും…
ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു.
കോഴിക്കോട്: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഹൃദ്രോഗികൾക്ക് ഏറ്റവും ന്യൂതനവും മികച്ച ചികിത്സയും പരിചരണവും നൽകുന്നതിനായി ഉത്തര കേരളത്തിലെ ആദ്യ ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്ക് (കോംപ്ലക്സ് ഹൈറിസ്ക് ഇൻഡിക്കേറ്റ്ഡ് പേഷ്യൻ്റ്സ് റിക്വയറിംങ് ആഞ്ജിയോപ്ലാസ്റ്റി) കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു. ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്കിൻ്റെയും…
