പൊള്ളൽ തള്ളിക്കളയരുതേ..

തയ്യാറാക്കിയത്:Dr. Sebin V ThomasHead & Senior Consultant – Plastic Surgery.Aster MIMS Hospital Kozhikode ആരെയും ബാധിക്കാവുന്ന ഒരു സാധാരണ പരിക്കാണ് വിവിധതരം വസ്തുക്കളിൽ നിന്നുള്ള പൊള്ളൽ. വളരെ നേരിയ പൊള്ളൽ ഓഴിച്ച് മറ്റെല്ലാം അപകടകാരികളും, വേദനയും ആഘാതവും…

കീം പുതുക്കിയ ഫലം പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 76230 വിദ്യാർഥികള്‍

തിരുവനന്തപുരം : കേരള എഞ്ചിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ പ്രവേശന പരീക്ഷയായ (KEAM) കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. വലിയ മാറ്റങ്ങളോടെയാണ് കീം ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.76230 വിദ്യാർഥികളാണ് യോഗ്യത നേടിയത്. പുതിയ പട്ടികയിൽ ആദ്യത്തെ 100 റാങ്കിൽ 21 വിദ്യാർഥികൾ സംസ്ഥാന സിലബസ് പഠിച്ചവരാണ്.…

മില്‍മ ഉത്പ്പന്നങ്ങളുമായി ‘മിലി കാര്‍ട്ട്’ ഇനി കൈയെത്തും ദൂരത്ത്

കോഴിക്കോട്: മില്‍മ ഉത്പ്പന്നങ്ങളുമായി മിലി കാര്‍ട്ട് ഇനി കൈയ്യെത്തും ദൂരത്ത് . മില്‍മ ഐസ്‌ക്രീമുകളും ഉത്പ്പന്നങ്ങളും ഇനി നിങ്ങളെ തേടിവരും. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമോബൈല്‍സ് ലിമിറ്റഡ് മില്‍മക്കായി പ്രത്യേകം രൂപകത്പ്പന ചെയ്ത് നിര്‍മ്മിച്ചതാണ് ഫ്രീസറും ഉള്‍പ്പെടുന്ന മില്‍മ മിലി കാര്‍ട്ട്…

സാധാരണ ടിക്കറ്റ് നല്‍കുന്ന കൗണ്ടറുകള്‍ പൂട്ടാന്‍ ഒരുങ്ങി റെയിൽവെ .ടിക്കറ്റ് നൽകാൻ ഇനി സ്വകാര്യ ഏജൻസികൾ;

ന്യൂഡൽഹി : റെയിൽവെ സ്റ്റേഷനുകളിൽ ടിക്കറ്റ് നൽകാൻ ഇനി സ്വകാര്യ ഏജൻസികൾ. സാധാരണ ടിക്കറ്റ് നല്‍കുന്ന കൗണ്ടറുകള്‍ പൂട്ടാന്‍ ഒരുങ്ങുകയാണ് റെയിൽവെ. കൗണ്ടറിലെ സ്ഥിരംജീവനക്കാരെ പിന്‍വലിച്ച് ടിക്കറ്റ് നല്‍കാനായി കൂടുതല്‍ സ്വകാര്യ ഏജന്‍സികളെ കൊണ്ടുവരും. അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് നല്‍കാന്‍ സ്റ്റേഷനുകളില്‍…

കൊച്ചിയിൽ MDMAയുമായി പിടികൂടിയ റിൻസ് മുംതാസ് ഉണ്ണി മുകുന്ദന്റെ മാനേജരോ? തുറന്ന് പറച്ചിലുമായി താരം രം​ഗത്ത്

കൊച്ചി : എംഡിഎംഎയുമായി പിടികൂടിയ യുട്യൂബർ റിൻസ് മുംതാസ് ഉണ്ണി മുകുന്ദന്റെ മാനേജരാണെന്ന വാർത്തകളോട് പ്രതികരിച്ച് താരം. തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്സനൽ മാനേജർ ഇല്ലെന്നും, ഒരിക്കലും ഉണ്ടായിട്ടില്ലെന്നും താരം പറയുന്നു. പ്രഫഷണൽ കാര്യങ്ങൾ നേരിട്ടോ അല്ലെങ്കിൽ സ്വന്തം നിർമ്മാണ കമ്പനിയായ…

കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി, വിദ്യാര്‍ഥികള്‍ ആശങ്കയില്‍,

എറണാകുളം: കീം പരീക്ഷാഫലം ഹൈക്കോടതി  റദ്ദാക്കി, സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയായി . ദിവസങ്ങള്‍ക്കു മുന്‍പ് പ്രഖ്യാപിച്ച കേരള എൻജിനിയറിങ്‌ പ്രവേശന യോഗ്യതാ പരീക്ഷ (കീം) ഫലമാണ്ഹൈക്കോടതി റദ്ദാക്കിയത് മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യംമൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുമ്പ് ഉണ്ടായിരുന്ന വെയിറ്റേജ്…

എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും

തിരുവനന്തപുരം: സർവകലാശാല മാർച്ചിൽ പ്രവർത്തകർക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ് ആണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ സർവകലാശാല ആസ്ഥാനങ്ങളിലേക്ക് ഇന്നലെ നടത്തിയ മാർച്ചിൽ പങ്കെടുത്തവർക്കെതിരെയാണ് കേസെടുത്തത്.കേരള സർവകലാശാല ആസ്ഥാനത്തേക്ക്…

മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16-ന്

സനാ: യെമെൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമെനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് നടപ്പാക്കും. വധശിക്ഷ നടപ്പാക്കാൻ പ്രോസിക്യൂട്ടർ നിർദേശം നല്‍കി. നിമിഷപ്രിയ തടവില്‍ കഴിയുന്ന ജയില്‍ അധികൃതർക്കാണ്പ്രോസിക്യൂട്ടറുടെ നിർദേശം.. യെമെൻ പൗരനായ അബ്ദുമഹ്ദിയെ…

മെഡിക്കൽബോർഡ് യോഗംചേരും വിഎസ്അച്യുതാനന്ദൻ്റെ ആരോഗ്യനില മോശമാകുന്നു,

കണ്ണൂർ : മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ ആശങ്ക എന്ന് റിപ്പോർട്ട്. ആരോഗ്യസ്ഥിതി വിലയിരുത്തുവാനായി മെഡിക്കൽ ബോർഡ് യോഗം ചേരും.വിഎസിൻ്റെ കുടുംബാംഗങ്ങളും യോഗത്തിൽപങ്കെടുക്കും. ജീവൻ രക്ഷാ ഉപകരണങ്ങളുടേയും, വെൻ്റിലേറ്ററിൻ്റെയും സഹായത്തോടെ ആണ് ഇപ്പോൾ വിഎസിന്റെ ജീവൻനിലനിർത്തുന്നത്. ഹൃദയാഘാതത്തെ തുടർന്ന്‌ കഴിഞ്ഞമാസം…

കർണാടകയിൽ ചെറുപ്പക്കാര്‍ കുഴഞ്ഞു വീണ് മരിക്കുന്നു; പെട്ടെന്നുള്ള മരണങ്ങൾക്ക് പോസ്റ്റ്‌മോർട്ടം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ 

കർണാടക:  കോവിഡിനു ശേഷം കർണാടകയിൽ ചെറുപ്പക്കാര്‍ കുഴഞ്ഞു വീണ് മരിക്കുന്നതു കൂടുതലായി കണ്ടുവരുന്നു പെട്ടന്നുള്ള മരണങ്ങളെ രോഗമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തുടനീളം നിരവധി ചെറുപ്പക്കാരുടെ പെട്ടെന്നുള്ള മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാരിൻ്റെ നിര്‍ണായകമായ തീരുമാനം. അത്തരം എല്ലാ…

onwin