സംസ്ഥാനത്ത് സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക് നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധനയിലും പെർമിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് ആണ് സംയുക്ത സമരസമിതിയുടെ പണിമുടക്ക്. ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം ബസ് ഉടമകളും ആയി ചർച്ച നടത്തി എങ്കിലും…

ഓ​ണ​ക്കി​റ്റ് ആ​റ് ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് മ​ഞ്ഞ കാ​ര്‍​ഡു​ട​മ​ക​ൾ​ക്ക് ഓ​ണ കി​റ്റ് ന​ൽ​കു​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ. മ​ഞ്ഞ റേ​ഷ​ൻ കാ​ർ​ഡു​ക​ളു​ള്ള ആ​റ് ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് 15 ഇ​ന​ങ്ങ​ള​ട​ങ്ങി​യ ഓ​ണ​ക്കി​റ്റ് സൗ​ജ​ന്യ​മാ​യി ന​ൽ​കും. ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ളി​ലെ നാ​ല് അം​ഗ​ങ്ങ​ൾ​ക്ക് ഒ​രു കി​റ്റ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. കി​റ്റി​ൽ എ​ന്നി​വ​യു​ണ്ടാ​കും.കൂ​ടാ​തെ, റേ​ഷ​ൻ…

കണ്ണീർക്കടലായി സ്‌കൂൾ,പ്രിയപ്പെട്ട സ്കൂൾ മുറ്റത്ത് അവസാനമായി നിശ്ചലനായി മിഥുനെത്തി,

കൊല്ലം: പ്രിയപ്പെട്ട സ്കൂൾ മുറ്റത്ത് അവസാനമായി നിശ്ചലനായി മിഥുനെത്തി, കണ്ണീർക്കടലായി സ്‌കൂൾ തന്‍റെ സ്കൂളിലേക്ക് പ്രിയപ്പെട്ട കൂട്ടുകാരുടെ മുന്നിലേക്ക് മിഥുന്‍ നിശ്ചലനായി അവസാനമായെത്തി. മിഥുനിനെ അവസാനമായി ഒരുനോക്ക് കാണാനായി വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും ഉള്‍പ്പെടെ നൂറുക്കണക്കിന് ആളുകളാണ് എത്തിയത്. ശാസ്താംകോട്ട താലൂക്ക്…

കൊ​ല്ല​ത്ത് സ്‌​കൂ​ളി​ല്‍​വ​ച്ച് വി​ദ്യാ​ര്‍​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ചു

കൊ​ല്ലം: സ്‌​കൂ​ളി​ല്‍​വ​ച്ച് ഷോ​ക്കേ​റ്റ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. തേ​വ​ല​ക്ക​ര ബോ​യ്സ് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മി​ഥു​ൻ (13) ആ​ണ് മ​രി​ച്ച​ത്. കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ വീ​ണ ചെ​രു​പ്പെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം. ക​ളി​ക്കു​ന്ന​തി​നി​ടെ മി​ഥു​ന്‍റെ ചെ​രു​പ്പ് ഷീ​റ്റി​ന് മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.​ഇ​തെ​ടു​ക്കാ​നാ​യി കു​ട്ടി ഷീ​റ്റി​ന് മു​ക​ളി​ലേ​ക്ക്…

വെളിച്ചെണ്ണവിലകുറയും ,​ ലിറ്ററിന് 329 രൂപ നിരക്കിൽ ഇനിവാങ്ങാം,നിർണായകനീക്കം

തി​രു​വ​ന​ന്ത​പു​രം​:​ ​വെ​ളി​ച്ചെ​ണ്ണ​യു​ടെ​ ​വി​ല​ക്കു​തി​പ്പ് ​ത​ട​യാ​ൻ​ ​സം​സ്ഥാ​ന​ത്തി​നു​ ​പു​റ​ത്തു​ ​നി​ന്ന് ​എ​ത്തി​ക്കും.​ ​എ​ല്ലാ​ ​കാ​ർ​ഡ് ​ഉ​ട​മ​ക​ൾ​ക്കും​ ​സ​പ്ലൈ​കോ​ ​വ​ഴി​ ​ലി​റ്റ​റി​ന് 329​ ​രൂ​പ​ ​നി​ര​ക്കി​ൽ​ ​വി​ത​ര​ണം​ ​ചെ​യ്യും അ​യ​ൽ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​വി​ത​ര​ണ​ക്കാ​രെ​ ​സ​പ്ലൈ​കോ​യു​ടെ​ ​ടെ​ൻ​ഡ​റി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​അ​നു​വ​ദി​ക്കാ​ൻ​ ​മ​ന്ത്രി​ ​ജി.​ആ​ർ.​അ​നി​ലി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​…

കർക്കടകം പിറന്നു; ഇനി മലയാളികൾക്ക് രാമായണ പുണ്യത്തിന്റെ നാളുകൾ

ഇന്ന് കൊല്ലവർഷത്തിലെ അവസാന മാസമായ കർക്കടകാരംഭം. സൂര്യൻ കർക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടക മാസം. പഞ്ഞ മാസം, വറുതി മാസം എന്നെല്ലാമാണ് കർക്കടക മാസത്തെ വിളിക്കുന്നത്, പൊതുവെ ആഘോഷങ്ങളും ആർഭാടങ്ങളും കുറഞ്ഞ ഈ മാസം പക്ഷേ കേരളത്തിൽ ഭക്തിസാന്ദ്രമാണ്. ഇന്നുമുതൽ…

ദൗത്യം വിജയകരം, ശുഭാംശുവും സംഘവും തിരികെ ഭൂമിയിലെത്തി

ന്യൂയോർക്ക്: ശുഭാംശുവും സംഘവും ഭൂമിയില്‍. ഇന്ത്യൻ സമയം വൈകിട്ട് മൂന്നോടെ അമേരിക്കൻ തീരത്ത് തെക്കൻ കാലിഫോർണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി. ഉടൻ കപ്പല്‍വഴി വീണ്ടെടുക്കുന്ന പേടകത്തില്‍ നിന്ന് ശുഭാംശുവിനെയും സംഘത്തെയും ഹൂസ്റ്റണിലെ ജോണ്‍ സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോവും. അവിടെ…

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു

സന: യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. വിവിധ തലത്തില്‍ യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി. നാളെ വധശിക്ഷ നടക്കാനിരിക്കെയാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നടത്തിയ ചര്‍ച്ചകളിലാണ് നിമിഷ പ്രിയക്ക് അനുകൂലമായ നടപടികളുണ്ടായത്.…

പ്ലാസ്റ്റിക് സർജറി കോസ്മറ്റിക് ചികിത്സയിൽ മാത്രമോ?..

തയ്യാറാക്കിയത്:Dr. Saju NarayananSenior Consultant – Plastic SurgeryAster MIMS Hospital Kozhikode ജൂലൈ 15 ലോക പ്ലാസ്റ്റിക് സർജറി ദിനം. ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാ ശാഖകളിലൊന്നാണ് പ്ലാസ്റ്റിക് സർജറി. മറ്റ് ചികിത്സാ ശാഖകളിൽ നിന്ന് വ്യത്യസ്തമായി വിഭിന്നങ്ങളായ…

പൊള്ളൽ തള്ളിക്കളയരുതേ..

തയ്യാറാക്കിയത്:Dr. Sebin V ThomasHead & Senior Consultant – Plastic Surgery.Aster MIMS Hospital Kozhikode ആരെയും ബാധിക്കാവുന്ന ഒരു സാധാരണ പരിക്കാണ് വിവിധതരം വസ്തുക്കളിൽ നിന്നുള്ള പൊള്ളൽ. വളരെ നേരിയ പൊള്ളൽ ഓഴിച്ച് മറ്റെല്ലാം അപകടകാരികളും, വേദനയും ആഘാതവും…