ന്യൂഡൽഹി: റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് 25,000 രൂപ സമ്മാനമായി നൽകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ‘ഗുഡ് സമാർതിയൻ’ പദ്ധതി പ്രകാരമാണ് പണം അനുവദിക്കുന്നത്. നേരത്തെ 5000 രൂപ നൽകിയിരുന്ന സ്ഥാനത്താണ് ഇത് 25,000 രൂപയാക്കി ഉയർത്തിയിരിക്കുന്നത്.…
Category: NEWS
ആമസോണിലും ഫ്ലിപ്കാർട്ടിലും റിപ്പബ്ലിക്ക് ഡേ വമ്പൻ ഓഫറുകൾ
ഹൈദരാബാദ്: ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോണും ഫ്ലിപ്‌കാർട്ടും ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി ഓഫർ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. ഇരു പ്ലാറ്റ്‌ഫോമുകളും പ്രൈം ഉപയോക്താക്കൾക്കായി വിൽപ്പന ഇന്നലേ(ജനുവരി 13) തന്നെ ആരംഭിച്ചിട്ടുണ്ട്. മറ്റ് ഉപയോക്താക്കൾക്കായി ആമസോണിലും ഫ്ലിപ്‌കാർട്ടിലും വിൽപ്പന ഇന്നു…
1,60,000 വർഷത്തിലൊരിക്കൽ മാത്രം: ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാനാകുന്ന ആകാശവിസ്‌മയം ഇന്ന്
ഹൈദരാബാദ്: ആകാശത്ത് നടക്കുന്ന വിസ്‌മയങ്ങൾ എപ്പോഴും ഭൂമിയിലെ മനുഷ്യരെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ ഒരു വിസ്‌മയത്തിന് വേദിയാവാനിരിക്കുകയാണ് ആകാശം. 1,60,000 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഒരു അപൂർവ ധൂമകേതു ഇന്ന് ആകാശത്തെത്തും. കോമറ്റ് ജി 3 എന്നറിയപ്പെടുന്ന വാൽനക്ഷത്രമാണ് ഇന്ന് ആകാശത്ത് ദൃശ്യമാകുക.…
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തിൽ ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ അന്നേദിവസം…
മുക്കം ഫെസ്റ്റ് 2025,സംഘാടക സമിതി ഓഫീസ്ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ; മുക്കം ഫെസ്റ്റ് 2025 സംഘാടക സമിതി ഓഫീസ് അഗസ്ത്യൻ മുഴിയിൽ തിരുവമ്പാടി എംഎൽഎൽ ലിന്റൊജോസഫ് ഉദ്ഘാടനം ചെയ്തു.അഗ്രോ ഇൻഡസ്ട്രീസ് ചെയർമാൻ വി കുഞ്ഞാലി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അലി അക്ബർ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം…
സംസ്ഥാനത്ത് തിങ്കളാഴ്ച പമ്പ് ഉടമകളുടെ സമരം
കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ പെട്രോൾ പമ്പുകൾ അടച്ചിടും. ഡീലേഴ്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് എച്ച്പിസിഎൽ ഓഫീസിൽ ചർച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവർമാർ മർദ്ദിച്ചെന്ന്…
കിരൺ റിജിജു സൗദിയിലേക്ക് തിരിച്ചു -ഹജ്ജ് തീര്‍ഥാടനം സുഗമമാക്കാൻ കേന്ദ്ര സര്‍ക്കാര്‍; 10000 അധിക ക്വാട്ടകള്‍ ആവശ്യപ്പെടും,
ന്യൂഡല്‍ഹി: ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ശനിയാഴ്‌ച സൗദി അറേബ്യയിലേക്ക് തിരിച്ചു. 2025 ലെ ഹജ്ജ് തീർഥാടനത്തിനുള്ള ഉഭയകക്ഷി കരാറിൽ ഒപ്പുവയ്‌ക്കുന്നതിനായി അഞ്ച് ദിവസത്തെ സന്ദർശനത്തിനാണ് കേന്ദ്രമന്ത്രി സൗദിയില്‍ എത്തുന്നത്. ഇന്ത്യയില്‍ നിന്നും ഹജ്ജ് തീർഥാടകർക്ക് അധിക ക്വാട്ട 10,000 ആവശ്യപ്പെടും. സൗദി…
മുണ്ടക്കൈ ദുരന്തം: കൂട്ടായ്മ തുണയായി; വേണം പരിശീലനവും മുന്‍കരുതലും
Resilience – The Wayanad Experience’പാനല്‍ ചര്‍ച്ചയില്‍ നിന്ന്
