കർക്കടകം പിറന്നു; ഇനി മലയാളികൾക്ക് രാമായണ പുണ്യത്തിന്റെ നാളുകൾ

ഇന്ന് കൊല്ലവർഷത്തിലെ അവസാന മാസമായ കർക്കടകാരംഭം. സൂര്യൻ കർക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടക മാസം. പഞ്ഞ മാസം, വറുതി മാസം എന്നെല്ലാമാണ് കർക്കടക മാസത്തെ വിളിക്കുന്നത്, പൊതുവെ ആഘോഷങ്ങളും ആർഭാടങ്ങളും കുറഞ്ഞ ഈ മാസം പക്ഷേ കേരളത്തിൽ ഭക്തിസാന്ദ്രമാണ്. ഇന്നുമുതൽ…

ദൗത്യം വിജയകരം, ശുഭാംശുവും സംഘവും തിരികെ ഭൂമിയിലെത്തി

ന്യൂയോർക്ക്: ശുഭാംശുവും സംഘവും ഭൂമിയില്‍. ഇന്ത്യൻ സമയം വൈകിട്ട് മൂന്നോടെ അമേരിക്കൻ തീരത്ത് തെക്കൻ കാലിഫോർണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി. ഉടൻ കപ്പല്‍വഴി വീണ്ടെടുക്കുന്ന പേടകത്തില്‍ നിന്ന് ശുഭാംശുവിനെയും സംഘത്തെയും ഹൂസ്റ്റണിലെ ജോണ്‍ സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോവും. അവിടെ…

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു

സന: യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. വിവിധ തലത്തില്‍ യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി. നാളെ വധശിക്ഷ നടക്കാനിരിക്കെയാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നടത്തിയ ചര്‍ച്ചകളിലാണ് നിമിഷ പ്രിയക്ക് അനുകൂലമായ നടപടികളുണ്ടായത്.…

പ്ലാസ്റ്റിക് സർജറി കോസ്മറ്റിക് ചികിത്സയിൽ മാത്രമോ?..

തയ്യാറാക്കിയത്:Dr. Saju NarayananSenior Consultant – Plastic SurgeryAster MIMS Hospital Kozhikode ജൂലൈ 15 ലോക പ്ലാസ്റ്റിക് സർജറി ദിനം. ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാ ശാഖകളിലൊന്നാണ് പ്ലാസ്റ്റിക് സർജറി. മറ്റ് ചികിത്സാ ശാഖകളിൽ നിന്ന് വ്യത്യസ്തമായി വിഭിന്നങ്ങളായ…

പൊള്ളൽ തള്ളിക്കളയരുതേ..

തയ്യാറാക്കിയത്:Dr. Sebin V ThomasHead & Senior Consultant – Plastic Surgery.Aster MIMS Hospital Kozhikode ആരെയും ബാധിക്കാവുന്ന ഒരു സാധാരണ പരിക്കാണ് വിവിധതരം വസ്തുക്കളിൽ നിന്നുള്ള പൊള്ളൽ. വളരെ നേരിയ പൊള്ളൽ ഓഴിച്ച് മറ്റെല്ലാം അപകടകാരികളും, വേദനയും ആഘാതവും…

കീം പുതുക്കിയ ഫലം പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 76230 വിദ്യാർഥികള്‍

തിരുവനന്തപുരം : കേരള എഞ്ചിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ പ്രവേശന പരീക്ഷയായ (KEAM) കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. വലിയ മാറ്റങ്ങളോടെയാണ് കീം ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.76230 വിദ്യാർഥികളാണ് യോഗ്യത നേടിയത്. പുതിയ പട്ടികയിൽ ആദ്യത്തെ 100 റാങ്കിൽ 21 വിദ്യാർഥികൾ സംസ്ഥാന സിലബസ് പഠിച്ചവരാണ്.…

മില്‍മ ഉത്പ്പന്നങ്ങളുമായി ‘മിലി കാര്‍ട്ട്’ ഇനി കൈയെത്തും ദൂരത്ത്

കോഴിക്കോട്: മില്‍മ ഉത്പ്പന്നങ്ങളുമായി മിലി കാര്‍ട്ട് ഇനി കൈയ്യെത്തും ദൂരത്ത് . മില്‍മ ഐസ്‌ക്രീമുകളും ഉത്പ്പന്നങ്ങളും ഇനി നിങ്ങളെ തേടിവരും. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമോബൈല്‍സ് ലിമിറ്റഡ് മില്‍മക്കായി പ്രത്യേകം രൂപകത്പ്പന ചെയ്ത് നിര്‍മ്മിച്ചതാണ് ഫ്രീസറും ഉള്‍പ്പെടുന്ന മില്‍മ മിലി കാര്‍ട്ട്…

സാധാരണ ടിക്കറ്റ് നല്‍കുന്ന കൗണ്ടറുകള്‍ പൂട്ടാന്‍ ഒരുങ്ങി റെയിൽവെ .ടിക്കറ്റ് നൽകാൻ ഇനി സ്വകാര്യ ഏജൻസികൾ;

ന്യൂഡൽഹി : റെയിൽവെ സ്റ്റേഷനുകളിൽ ടിക്കറ്റ് നൽകാൻ ഇനി സ്വകാര്യ ഏജൻസികൾ. സാധാരണ ടിക്കറ്റ് നല്‍കുന്ന കൗണ്ടറുകള്‍ പൂട്ടാന്‍ ഒരുങ്ങുകയാണ് റെയിൽവെ. കൗണ്ടറിലെ സ്ഥിരംജീവനക്കാരെ പിന്‍വലിച്ച് ടിക്കറ്റ് നല്‍കാനായി കൂടുതല്‍ സ്വകാര്യ ഏജന്‍സികളെ കൊണ്ടുവരും. അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് നല്‍കാന്‍ സ്റ്റേഷനുകളില്‍…

കൊച്ചിയിൽ MDMAയുമായി പിടികൂടിയ റിൻസ് മുംതാസ് ഉണ്ണി മുകുന്ദന്റെ മാനേജരോ? തുറന്ന് പറച്ചിലുമായി താരം രം​ഗത്ത്

കൊച്ചി : എംഡിഎംഎയുമായി പിടികൂടിയ യുട്യൂബർ റിൻസ് മുംതാസ് ഉണ്ണി മുകുന്ദന്റെ മാനേജരാണെന്ന വാർത്തകളോട് പ്രതികരിച്ച് താരം. തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്സനൽ മാനേജർ ഇല്ലെന്നും, ഒരിക്കലും ഉണ്ടായിട്ടില്ലെന്നും താരം പറയുന്നു. പ്രഫഷണൽ കാര്യങ്ങൾ നേരിട്ടോ അല്ലെങ്കിൽ സ്വന്തം നിർമ്മാണ കമ്പനിയായ…

കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി, വിദ്യാര്‍ഥികള്‍ ആശങ്കയില്‍,

എറണാകുളം: കീം പരീക്ഷാഫലം ഹൈക്കോടതി  റദ്ദാക്കി, സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയായി . ദിവസങ്ങള്‍ക്കു മുന്‍പ് പ്രഖ്യാപിച്ച കേരള എൻജിനിയറിങ്‌ പ്രവേശന യോഗ്യതാ പരീക്ഷ (കീം) ഫലമാണ്ഹൈക്കോടതി റദ്ദാക്കിയത് മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യംമൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുമ്പ് ഉണ്ടായിരുന്ന വെയിറ്റേജ്…