കാൽ നൂറ്റാണ്ട് മുമ്പ് ഹൃദയം സുഖപ്പെടുത്തിയ ഡോക്ടർമാർക്ക് മുന്നിൽ ഉദ്ഘാടകനായി അബ്ദുൾ ഖാദർ

മെെഹാർട്ടിൽ ലേസർ ആഞ്ജിയോപ്ലാസ്റ്റി ഉദ്ഘാടന വേദിയിൽ ആണ് ഈ അപൂർവ സം​ഗമം കോഴിക്കോട് : കുവെെത്തിലെ പ്രവാസ ജീവിതത്തിലെപ്പോഴോ ആണ് അബ്ദുൾ ഖാദറിന്റെ ഹൃദയം താളം തെറ്റിയത് . . ഒടുവിൽ, 25 വർഷം മുമ്പ് തന്റെ ആഞ്ജിയോപ്ലാസ്റ്റി നടത്തിയ ഡ‍ോക്ടർക്ക്…

കണ്ണട ഒഴിവാക്കാൻ 30 സെക്കൻഡ് ശസ്ത്രക്രിയ;റിലെക്സ് സ്മൈൽ സംവിധാനവുമായി ഐ ഫൗണ്ടേഷൻ

കോ​ഴി​ക്കോ​ട്: മു​പ്പ​ത് സെ​ക്ക​ൻ​ഡി​ൽ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി എ​ന്നെ​ന്നേ​ക്കു​മാ​യി ക​ണ്ണ​ട ഒ​ഴി​വാ​ക്കാ​നാ​കു​ന്ന നൂ​ത​ന ലാ​സി​ക് ശ​സ്ത്ര​ക്രി​യ​ സംവിധാനത്തിന് ഐ ​ഫൗ​ണ്ടേ​ഷ​ൻ ക​ണ്ണാ​ശു​പ​ത്രിയിൽ തുടക്കമായി. നേ​ത്ര​സം​ര​ക്ഷ​ണ രം​ഗ​ത്തെ ലോ​ക​പ്ര​ശ​സ്ത ക​മ്പ​നി​യാ​യ സീ​സ് (ZEISS) വി​ക​സി​പ്പി​ച്ച റി​ലെ​ക്‌​സ് സ്മൈ​ൽ (ReLEx SMILE ) സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യാ​ണ്…

മുതിർന്ന പൗരന്മാരുടെ ഫാഷൻ ഷോ സംഘടിപ്പിച്ചു.

കോഴിക്കോട്: ലോക സീനിയർ സിറ്റിസൺസ് ദിനത്തോട് അനുബന്ധിച്ച് മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ ആസ്റ്റർ റെസ്‌പെക്ടിൻ്റെ സഹകരണത്തോടെ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ മുതിർന്ന പൗരന്മാരുടെ ഫാഷൻ ഷോ സംഘടിപ്പിച്ചു. പ്രിയപെട്ടവരുടെ കരം പിടിച്ച് മുൻനിര മോഡലുകളെ അമ്പരപ്പിക്കും വിധം അവർ ചുവടു…

ആകാശ് നാഷണൽ ടാലൻ്റ് ഹണ്ട് പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു

കോഴിക്കോട്: പരീക്ഷാ കോച്ചിങ് വിദഗ്ധരായ ആകാശ് എഡ്യുക്കേഷണൽ സർവീസസിൻ്റെ ഈ വർഷത്തെ നാഷനൽ ടാലൻ്റ് ഹണ്ട് സ്കോളർഷിപ്പ് തീയതികൾ പ്രഖ്യാപിച്ചു. അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക് ക്ലാസ്‌റൂം, ആകാശ് ഡിജിറ്റൽ, ഇൻവിക്ടസ് കോഴ്‌സുകൾക്ക് ഉപയോഗിക്കാവുന്ന മൊത്തം 250 കോടി…

ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മയുടെ ഓണ സമ്മാനം 7.35 കോടി

കോഴിക്കോട്: ക്ഷീര കര്‍ഷകര്‍ക്ക് ഇക്കുറി മലബാര്‍ മില്‍മ ഓണ സമ്മാനമായി 7.35 കോടി രൂപ നല്‍കും. അധിക പാല്‍വിലയായി 4.15 കോടി രൂപയും കാലിത്തീറ്റ സബ്‌സിഡിയായി 3,2 കോടി രൂപയുമാണ് നല്‍കുക. മലബാര്‍ മില്‍മ ഭരണ സമിതിയോഗമാണ് ഓണ സമ്മാനം പ്രഖ്യാപിച്ചത്.…

‘ധർമസ്ഥലയിൽ മലയാളി യുവതിയുടെ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ട്’; ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ

ബെംഗളൂരൂ:വിദ്യാർത്ഥിനികൾ ഉൾപ്പെടെ നൂറിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചു മൂടിയ ധർമസ്ഥലയിൽ മലയാളി യുവതിയുടെ മൃതദേഹം കുഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി.1998 നും 2014 നും ഇടയിൽ കർണാടകയിലെ ധർമ്മസ്ഥലയിലാണ് സംഭവം നടന്നത്.ധർമ്മ സ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ…

”അമ്മ”യെ ശ്വേതാ മേനോൻ നയിക്കും

കൊച്ചി:താരസംഘടനയായ’ അമ്മ’യുടെ പ്രസിഡന്റായി ശ്വേതാ മേനോൻ തെരഞ്ഞെ ടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരൻ തെരഞ്ഞെടുക്കപ്പെട്ടു. ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേതാ മേനോൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആറുപേർ പത്രിക നൽകിയിരുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് നാലുപേർ പത്രിക പിൻവലിച്ചതോടെയാണ് ദേവൻ-ശ്വേതാ മേനോൻ…

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സ്വന്തം റെക്കോര്‍ഡ് മറികടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പാകിസ്ഥാന് ശക്തമായ താക്കീതുമായി മോദി, ആണവ ഭീഷണി ഇങ്ങോട്ട് വേണ്ട,

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സ്വന്തം റെക്കോര്‍ഡ് മറികടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറ് മിനിറ്റ് നീണ്ട ദീര്‍ഘമായ പ്രസംഗമായിരുന്നു അദ്ദേഹത്തിന്‍റേത്. അഭിമാനത്തിൻ്റെ ഉത്സവമാണിതെന്നും കോടിക്കണക്കിന് സേനാനികളുടെ സ്വപ്‌ന സാക്ഷാത്കാരമാണ് സ്വാതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിർണ്ണായക നേട്ടങ്ങൾക്ക് ഈ…

ഓണത്തിന് പൊലിമയേകാന്‍ മില്‍മ കിറ്റ്

കോഴിക്കോട്: ഓണത്തിന് പൊലിമയേകാന്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ട് നിരക്കില്‍ മില്‍മയുടെ ഓണക്കിറ്റുകള്‍ റെഡി. ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, റെസിഡന്റ്്‌സ് അസോസിയേഷനുകള്‍ എന്നിവര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കാം. ഇതിനു പുറമെ മില്‍മ ഷോപ്പികള്‍ പാര്‍ലറുകള്‍ എന്നിവ വഴി ഉപഭോക്്താക്കള്‍ക്കും ഓണക്കിറ്റുകള്‍ ഡിസ്‌കൗ്ണ്ട് നിരക്കില്‍ ലഭിക്കും.…

വിഖ്യാത മാന്ത്രികന്‍ പി.സി സര്‍ക്കാരിന്റെ പ്രതിമയ്ക്കു മുമ്പില്‍ വിതുമ്പി പി.സി സര്‍ക്കാര്‍ ജൂനിയര്‍

തിരുവനന്തപുരം: കഴക്കൂട്ടം മാജിക് പ്ലാനറ്റിലൊരുക്കിയ പി.സി സര്‍ക്കാരിന്റെ വാട്ടര്‍ ഓഫ് ഇന്ത്യ മാജിക് പ്രതിമയ്ക്കുമുമ്പില്‍ വികാരാധീനനമായി പി.സി സര്‍ക്കാര്‍ ജൂനിയര്‍. അച്ഛന്റെ പ്രതിമ കണ്ടയുടന്‍ തന്നെ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുകയായിരുന്നു.  അച്ഛന്റെ പ്രതിമ ഇന്ത്യയിലൊരിടത്തും സ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും…