ശക്തമായ മഴ വരുന്നു! സംസ്ഥാനത്ത് നാളെ നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

കാസർകോട്: സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം വീണ്ടും ശക്തിപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. നാളെ (ജൂൺ 28) നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട് നൽകിയിട്ടുള്ളത്. ഞായർ, തിങ്കൾ ദിവസങ്ങളിലാണ്…

പൾമണറി എംബോളിസത്തിന് നൂതന സാങ്കേതിക വിദ്യയുമായി കോഴിക്കോട് ആസ്റ്റർ മിംസ്.

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ “ഫ്ലോട്രീവർ കത്തീറ്റർ എംബോലക്ടമി” ചികിത്സാരീതിയിലൂടെ യുവാവിന് കോഴിക്കോട് ആസ്റ്റർ മിംസിൽ നിന്ന് പുതുജന്മം. പൾമണറി എംബോളിസത്തെ തുടർന്ന് ശ്വാസകോശത്തിൽ ഗുരുതരമായ രീതിയിൽ രക്തം കട്ടപിടിച്ച വയനാട് സ്വദേശിയായ 31 വയസ്സുകാരനെയാണ് നൂതന ചികിത്സാ രീതിയായ “ഫ്ലോട്രീവർ കത്തീറ്റർ…

മുച്ചിറി – മുറിയണ്ണാക്ക് സൗജന്യശസ്ത്രക്രിയാ ക്യാമ്പ് നടത്തി

കോഴിക്കോട്: മുച്ചിറി, മുറിയണ്ണാക്ക്, മുഖവൈകല്യ സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് കോഴിക്കോട്ടു നടന്നു. വണ്ടിപ്പേട്ടയിലെ സാന്‍ ഡെന്റോഫേഷ്യലില്‍ നടന്ന ക്യാമ്പില്‍ 32 രോഗികള്‍ ചികിത്സ തേടിയെത്തി. ക്യാമ്പിലെത്തിയവരില്‍ രണ്ട് മാസം മുതല്‍ 40 വയസുവരെ പ്രായമുള്ളവരുണ്ടായിരുന്നു. ഇവരെ തുടര്‍ പരിശോധനയ്ക്കും തുടര്‍ന്ന് ശസ്ത്രക്രിയക്കും…

കോഴിക്കോട് ആസ്റ്റർ മിംസിൽ സൗജന്യ നിരക്കിൽ ശസ്ത്രക്രിയാ നിർണയ ക്യാമ്പ് ആരംഭിച്ചു.

കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ നിരക്കിൽ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ, മറ്റു ജനറൽ സർജറികൾക്കുമുള്ള നിർണയ ക്യാമ്പ് കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ചു. ഓഗസ്റ്റ് 15 വരെ നടക്കുന്ന ക്യാമ്പിൽ ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരടങ്ങുന്ന ജനറൽ സർജറി വിഭാഗവും ഓർത്തോപീഡിക്…

നിപ വൈറസ് അറിയേണ്ടതെല്ലാം; എടുക്കണം ഈ മുന്‍കരുതലുകള്‍

കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും നിപ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. സ്രവം പൂനെയിലെ വൈറോളജി…

മുച്ചിറി, മുറിയണ്ണാക്ക് സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് ജൂണ്‍ 21ന്

കോഴിക്കോട്: മുച്ചിറി, മുറിയണ്ണാക്ക് സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് ജൂണ്‍ 21ന് കോഴിക്കോട്ടുവച്ച് നടക്കും.വണ്ടിപ്പേട്ടയിലെ സാന്‍ ഡെന്റല്‍ ആന്റ് മാക്‌സിലോഫേഷ്യല്‍ സെന്ററില്‍ രാവിലെ 9.00 മുതല്‍ ഉച്ചക്ക് 2.00വരെയാണ് ക്യാമ്പ്. 300ലേറെ മുച്ചിറി മുറിയണ്ണാക്ക് സര്‍ജറികള്‍ നടത്തിയ പ്രമുഖ മാക്‌സിലോ ഫേഷ്യല്‍ സര്‍ജ്ജന്‍…

അതിജീവനത്തിന്റെ മാന്ത്രികച്ചിരി; കുരുന്നുകളുടെ ഒത്തുചേരലായി ‘വാവാസ് ഡേ ഔട്ട്’.

കോഴിക്കോട്: സങ്കീർണ്ണമായ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ കുട്ടികൾക്ക് മാനസികോല്ലാസവും ആത്മവിശ്വാസവും പകരുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ആസ്റ്റർ മിംസിലെ പീഡിയാട്രിക് വിഭാഗം സംഘടിപ്പിക്കുന്ന വാവാസ് ഡേ ഔട്ട് ൻ്റെ14-ാം പതിപ്പ് പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം…

ബക്രീദ് കാലത്ത് മില്‍മ വിറ്റഴിച്ചത്36.52 ലക്ഷം ലിറ്റര്‍ പാലും 6.66 ലക്ഷം കിലോ തൈരും

കോഴിക്കോട്: ബക്രീദ് കാലത്ത് പാല്‍, തൈര് വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി മലബാര്‍ മില്‍മ. കഴിഞ്ഞ ബക്രീദ് കാലത്തെക്കാള്‍ പാല്‍ 8.36 ശതമാനവും തൈര് 16.53 ശതമാനവും വില്‍പ്പന വളര്‍ച്ച നേടി. ബക്രീദിനോടനുബന്ധിച്ച നാലു ദിവസങ്ങളിലായി 36.52 ലക്ഷം ലിറ്റര്‍ പാലും 6.66…

സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് നിരോധനം നിലനില്‍ക്കുക. ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

സിപിഎം നേതാവ് ടിപി ദാസന്‍ അന്തരിച്ചു

കോഴിക്കോട്: മുതിര്‍ന്ന സിപിഎം നേതാവ് ടിപി ദാസന്‍ അന്തരിച്ചു. നിലവില്‍ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയാകമ്മിറ്റി അംഗമാണ്. ദീര്‍ഘകാലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. 1991-95 കാലയളവില്‍ കോഴിക്കോട് മേയറായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 11.30-ഓടെ കോഴിക്കോട്ടെ…