എലിപ്പനിയെ സൂക്ഷിക്കുക..

തയ്യാറാക്കിയത്:Dr. Dipin Kumar PUSpecialistGeneral MedicineAster MIMS Hospital Kozhikode മഴ തുടരുന്നതിനാൽ വിവിധതരം പകർച്ചവ്യാധികളുടെ പിടിയിലാണ് പലരും. ഇതിൽ പ്രധാനമാണ് എലിപ്പനി. എലിപ്പനി ബാധിച്ചാൽ പെട്ടെന്ന് തീവ്രമാകുമെന്നതിനാൽ പ്രത്യേകശ്രദ്ധ അത്യന്താപേക്ഷിതമാണ്. എലിപ്പനി ഒരു മാരക രോഗമാണെങ്കിലും കൃത്യമായ പ്രതിരോധ മാർഗങ്ങളിലൂടെയും…

പ്ലാസ്റ്റിക് സർജറി കോസ്മറ്റിക് ചികിത്സയിൽ മാത്രമോ?..

തയ്യാറാക്കിയത്:Dr. Saju NarayananSenior Consultant – Plastic SurgeryAster MIMS Hospital Kozhikode ജൂലൈ 15 ലോക പ്ലാസ്റ്റിക് സർജറി ദിനം. ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാ ശാഖകളിലൊന്നാണ് പ്ലാസ്റ്റിക് സർജറി. മറ്റ് ചികിത്സാ ശാഖകളിൽ നിന്ന് വ്യത്യസ്തമായി വിഭിന്നങ്ങളായ…

പൊള്ളൽ തള്ളിക്കളയരുതേ..

തയ്യാറാക്കിയത്:Dr. Sebin V ThomasHead & Senior Consultant – Plastic Surgery.Aster MIMS Hospital Kozhikode ആരെയും ബാധിക്കാവുന്ന ഒരു സാധാരണ പരിക്കാണ് വിവിധതരം വസ്തുക്കളിൽ നിന്നുള്ള പൊള്ളൽ. വളരെ നേരിയ പൊള്ളൽ ഓഴിച്ച് മറ്റെല്ലാം അപകടകാരികളും, വേദനയും ആഘാതവും…

സ്കോളിയോസിസ് മാറാവ്യാധിയല്ല..!

Dr. Vinod VDirector – Spine ServicesMBBS, D. Ortho, MS (Ortho), DNB (Ortho), FNB (Fellow of National Board) in Spine surgeryAster MIMS Hospital Kozhikode ചിലരോഗാവസ്ഥകൾ നമ്മെ പലപ്പോഴും സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളിവിടാറുണ്ട്.  അത്തരം…

പൂർണ്ണ ബോധാവസ്ഥയിലുള്ള ബ്രെയിൻ സർജറി (Awake Brain Surgery) വിജയകരമായി പൂർത്തിയാക്കി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്.

വയനാട്: അത്യപൂർവ്വമായതും സങ്കീർണ്ണവുമായ അവേക് ബ്രെയിൻ സർജറി വിജയകരമായി പൂർത്തീകരിച്ചത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. മാനന്തവാടി തലപ്പുഴ സ്വദേശിയായ 63കാരൻ്റേതാണ് ബോധം പൂർണ്ണമായി വീണ്ടെടുത്തുകൊണ്ട് തലച്ചോറിലെ ട്യൂമർ നീക്കം ചെയ്തത്.ശരീരത്തിന്റെ ചലനവും രോഗിയുടെ ഓർമ്മ ശക്തി ഉൾപ്പെടെ മറ്റ് പ്രധാന…

ഫാറ്റിലിവർ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു

ഉത്തര കേരളത്തിലെ ആദ്യ ഫാറ്റിലിവർ ക്ലിനിക് കോഴിക്കോട് ആസ്റ്റർ മിംസിൽ ഗാസ്ട്രോ സയൻസ് വിഭാഗം മേധാവി ഡോ.അനീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ പ്രഥമ പി.ജി. ബാച്ചിന്റെയും എം.ബി.ബി.എസ്. ബാച്ചിന്റെയും ബിരുദദാനം നടന്നു

കോഴിക്കോട്: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ് തുടങ്ങിയ വിഷയങ്ങളിൽ പ്രവേശനം നേടിയ ആദ്യത്തെ…

മലയാളത്തിലെ ആദ്യ സമഗ്ര ഹെല്‍ത്ത്കെയര്‍ ആപ്പ് ; ‘ ആസ്റ്റര്‍ ഹെല്‍ത്ത്’ പ്രവര്‍ത്തന സജ്ജമായി.

കോഴിക്കോട്: കേരളത്തിന്റെ ആതുര സേവന മേഖലയില്‍ നിര്‍ണ്ണായകമായ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ പ്രഥമ സമ്പൂര്‍ണ്ണ ഹെല്‍ത്ത്കെയര്‍ ആപ്പ് പ്രവര്‍ത്തന സജ്ജമായി. പുതിയ കാലഘട്ടത്തിന്റെ ആവശ്യകതകളെ സാക്ഷാത്കരിക്കുന്ന രീതിയില്‍ ഡിജിറ്റല്‍ സങ്കേതിക വിദ്യയുടെ സഹായത്തോടെ…

ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്റെ 5% ഉടമസ്ഥാവകാശം ഓഹരിക്കൈമാറ്റത്തിലൂടെ ഏറ്റെടുത്ത് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ

കോഴിക്കോട് : രാജ്യത്തെ മുൻനിര ആരോഗ്യപരിചരണ സേവന ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെയും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്റേയും ലയന നടപടികൾക്ക് തുടക്കമായി. ആദ്യഘട്ടമായി ഓഹരിക്കൈമാറ്റ വ്യവസ്ഥയിൽ 5% ഷെയറുകൾ ഏറ്റെടുത്തു. ബിസിപി ഏഷ്യ II ടോപ്കോ IV പ്രൈവറ്റ് ലിമിറ്റഡ്,…

നൂതന കാൻസർ ചികിത്സ കാർ ടി സെൽ തെറാപ്പി ആസ്റ്റർ മിംസിൽ

കോഴിക്കോട്: കാൻസർ ചികിത്സയിൽ പ്രതീക്ഷയേറുന്ന നൂതന ചികിത്സാ രീതിയായ കാർ ടി സെൽ തെറാപ്പി ആസ്റ്റർ മിംസിൽ ആരംഭിച്ചു. ആസ്റ്റർ ഇൻ്റർനാഷണൽ ഇൻസ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി വിഭാഗത്തിൽ നടക്കുന്ന കാർ ടി സെൽ യൂണിറ്റിൻ്റെയും നവീകരിച്ച പിഎംആർ വിഭാഗത്തിൻ്റെയും ഉദ്ഘാടനം മെയ്…