കോഴിക്കോട്: കുറഞ്ഞ തുകയ്ക്ക് ആരോഗ്യ ഇൻഷുറൻസുമായി തപാൽ വകുപ്പ്. പ്രതിവർഷം വെറും 899 രൂപയ്ക്കാണ് 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നത്. തപാൽ വകുപ്പിനു കീഴിലുള്ള ഇന്ത്യ പോസ്‌റ്റ് പേയ്മെന്റ്റ്സ് ബാങ്ക് (ഐപിപിബി) അക്കൗണ്ട് ഉള്ളവർക്കാണ് ഈ പോളിസിയിൽ…