ജയിലില്‍ സോളാര്‍ ഓട്ടോ നിര്‍മിച്ച്‌ കൊലക്കേസ് പ്രതി;ആംബുലൻസ് നിര്‍മിക്കാൻ ആവശ്യപ്പെട്ട് ഡി.ജി.പി.

കോയമ്പത്തൂർ: സെൻട്രല്‍ജയിലില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന പ്രതി നിർമിച്ചത് സൗരോർജത്തില്‍ പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ. ഈറോഡ് ഗോപിച്ചെട്ടിപ്പാളയം സ്വദേശി വി. യുഗ അദിതനാണ് (32) ഈ നേട്ടം കൈവരിച്ചത്.എയ്റോനോട്ടിക്കല്‍ എൻജിനിയറായ ഇയാള്‍ 2016-ല്‍ ഒരു കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് ജയിലിലെത്തിയത്. കഴിഞ്ഞവർഷം സൗരോർജ സൈക്കിള്‍ നിർമിച്ചിരുന്നു.…