സഹകരണ മേഖലയുടെ വളര്‍ച്ചക്ക് സ്വയംഭരണാവകാശം അനിവാര്യം: ദേശീയ സെമിനാര്‍

കോഴിക്കോട്: സഹകരണ മേഖലയില്‍ സ്വയംഭരണാവകാശം നടപ്പിലാക്കേണ്ടത് മേഖലയുടേയും സഹകരണ സ്ഥാപനങ്ങളുടേയും വളര്‍ച്ചക്ക് അനിവാര്യമാണെന്ന് സഹകരണ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത ദേശീയ സെമിനാര്‍. സ്വയംഭരണാവകാശമില്ലാത്തത് സമയ ബന്ധിതമായി തീരുമാനങ്ങള്‍ നടപ്പാക്കാക്കുന്നതുള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ക്ക് തടസമാകുന്നുവെന്ന് സെമിനാര്‍ വിലയിരുത്തി. സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മില്‍മയും…

സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന് കോഴിക്കോട് ഒരുങ്ങി

കോഴിക്കോട്: സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന് (എസ്ഡിഎഫ്‌സി 2026) കോഴിക്കോട് ഒരുങ്ങി. ജനുവരി 8,9,10 തിയ്യതികളില്‍ കാലിക്കറ്റ് ട്രേഡ് സെന്ററിലെ വര്‍ഗീസ് കുര്യന്‍ നഗറില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നയരൂപ കര്‍ത്താക്കള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍,…