വേദനസംഹാരിയായി നമ്മളിൽ പലരും സ്ഥിരമായി ഉപയോഗിക്കുന്ന ഒരു മരുന്നാണ് പാരസെറ്റമോൾ. തലവേദനയോ പനിയോ ജലദോഷമോ അടുത്തുകൂടി പോയാൽ പോലും പാരസെറ്റമോൾ കഴിക്കുന്നവരാണ് പലരും. അതിന്റെ പാർശ്വഫലങ്ങൾ ചിന്തിക്കാതെ താത്കാലിക ആശ്വാസമെന്ന നിലയിലാണ് ഡോക്ടർമാരെ പോലും കാണാതെ സ്വയം ചികിത്സ നടത്തുന്നത്.എന്നാൽ ശരീരത്തിന്റെ…