ഈ സ്മാർട്ട്ഫോണുകളിൽ ഇനി മുതൽ വാട്ട്സ്ആപ്പ് ലഭിക്കില്ല; പട്ടികയിൽ നിങ്ങളുടെ ഫോണുമുണ്ടോ?

ന്യൂഡൽഹി: 2025 മുതൽ ചില ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ വാട്ട്സ്ആപ്പ് ലഭിക്കില്ലെന്ന് മെറ്റാ അറിയിച്ചു. ആൻഡ്രോയിഡ് കിറ്റ്കാറ്റിനും അതിന് പിന്നിലുമുളള ആൻഡ്രോയിഡ് ഡിവൈസുകളിലാണ് വാട്ട്സ്ആപ്പ് സപ്പോർട്ട് അവസാനിക്കുന്നത്.ഇതോടെ വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് പുതിയ ഫോണിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതായിവരും. പഴയ ഡിവൈസുകളിലെ ഹാർഡ്‌വെയറിന് ആപ്പിലേക്ക്…