പ്രമുഖ കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന സിറിയക് ജോണിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൻ്റെ ഭാഗമായി അനുസ്‌മരണ സമ്മേളനവും കർഷക പ്രതിഭാ പുരസ്കാര സമർപ്പണവും നടക്കും. ഡിസംബർ ഒന്ന് ഞായറാഴ്‌ച വൈകീട്ട് നാലിന് സിഎസ്ഐ കത്തീഡ്രൽ ഹാളിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനം പ്രതിപക്ഷ നേതാവ്…