ഇറാന്‍-ഇസ്രയേല്‍സംഘര്‍ഷം: കേരളത്തില്‍ നിന്നും റദ്ദാക്കിയവിമാനസര്‍വീസുകള്‍

കൊച്ചി: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെത്തുടര്‍ ന്ന്കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങ ളിലേക്കുള്ള വിവിധ സര്‍വീസുകള്‍ റദ്ദാക്കി.എല്ലാവിമാനത്താവളങ്ങളും യാത്രക്കാര്‍ക്ക്മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.യാത്രക്കായിപുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ്പരിശോധിക്കണം.

കരിപ്പൂരിൽ നിന്ന്ഇന്ന് റദ്ദാക്കിയ വിമാനങ്ങൾ

ഇൻഡിഗോ

6 ഇ 1473: കോഴിക്കോട് – ദുബൈ (14:05)

6 ഇ 65: കോഴിക്കോട് – ജിദ്ദ (16:25)

6 ഇ 1435: കോഴിക്കോട് – അബൂദബി (01:25)

എയർ ഇന്ത്യ എക്‌സ്പ്രസ്

ഐഎക്‌സ് 343: കോഴിക്കോട് – ദുബൈ

ഐഎക്‌സ് 321: കോഴിക്കോട് – റിയാദ്

ഐഎക്‌സ് 397: കോഴിക്കോട് – ജിദ്ദ

ഐഎക്‌സ് 385: കോഴിക്കോട് – ദമ്മാം

സ്പൈസ്ജെറ്റ്

എസ്ജി 53: കോഴിക്കോട് – ദുബൈ

കൂടാതെ ഖത്തറിലേക്കും തിരിച്ചുമുള്ളഎല്ലാസർവീസുകളുംഒരുഅറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവച്ചു.

കൊച്ചിയിൽ നിന്ന് റദ്ദാക്കിയ വിമാനങ്ങൾ

  1. 9.50 PM റാസൽ ഖൈമ ഇൻഡിഗോ
  2. 10.30 PM കുവൈറ്റ് ഇൻഡിഗോ
  3. 10.50 PM അബൂദബി ഇൻഡിഗോ
  4. 11.25 PM മസ്‌കറ്റ് ഇൻഡിഗോ
  5. 11.30 PM ദുബൈ സ്‌പൈസ് ജെറ്റ്
  6. 5.20 PM ജിദ്ദ ആകാശ എയര്‍
  7. 6.20 പിഎം ദുബൈ ഇന്‍ഡിഗോ
  8. 6.40 PM ദോഹ എയര്‍ ഇന്ത്യ
  9. 7.55 പിഎം അബൂദബി എയര്‍ ഇന്ത്യ
  10. 9.30 പിഎം ബഹ്‌റൈന്‍ എയര്‍ ഇന്ത്യ

തിരുവനന്തപുരത്ത് നിന്ന് റദ്ദാക്കിയ വിമാനങ്ങള്‍

ഐഎക്‌സ് 573 ദോഹ

ഐഎക്‌സ് 529 ദുബൈ

ജി9 443 ഷാര്‍ജ

3എല്‍ 249 അബൂദബി

ഐഎക്‌സ് 581 ദമ്മാം

കണ്ണൂരില്‍ നിന്ന് റദ്ദാക്കിയ വിമാനങ്ങള്‍

കണ്ണൂരിലേക്കുള്ള രണ്ട് സർവീസുകൾ റദാക്കി

  1. എയർ ഇന്ത്യ IX748 – ദുബൈ -കണ്ണൂർ
  2. ഇൻഡിഗോ 6E1434-അബൂദാബി -കണ്ണൂർ

കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ട 4 സർവീസുകൾ റദാക്കി

  1. ഇൻഡിഗോ 6E1325 -കണ്ണൂർ -ദോഹ -3.40pm
  2. എയർ ഇന്ത്യ IX773- കണ്ണൂർ -ദോഹ -7.15pm
  3. ഇൻഡിഗോ 6E1530-കണ്ണൂർ -ഫുജൈറ -7.25 pm
  4. എയർ ഇന്ത്യ IX745- കണ്ണൂർ -ഷാർജ- 9.30 pm
onwin