ന്യൂഡൽഹി:കേന്ദ്രവിദ്യാഭ്യാസമന്ത്രിയായിരുന്നധർമേന്ദ്രപ്രധാൻരാജിവെച്ചതിന് പിന്നാലെ പ്രൾഹാദ് ജോഷിയെപുതിയവിദ്യാഭ്യാസ മന്ത്രിയായി കേന്ദ്ര സർക്കാർ നിയമിച്ചു. നീറ്റ് ക്രമക്കേടും പരീക്ഷാ വിവാദങ്ങളും ചൂണ്ടിക്കാട്ടി സിജെപിയുംപ്രതിപക്ഷവും നടത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ധർമേന്ദ്ര പ്രധാൻ രാജിക്കത്ത് സമർപ്പിച്ചത്.സമരക്കാരുടെപ്രധാനആവശ്യങ്ങളിലൊന്നായിരുന്നു പ്രധാൻ രാജിവെക്കണമെന്നത്. തുടക്കത്തിൽ പ്രധാൻ രാജിവെക്കേണ്ടസാഹചര്യമില്ലെന്നനിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. എന്നാൽ രാജിയില്ലാതെ സമരംഅവസാനിപ്പിക്കില്ലെന്നപ്രതിഷേധക്കാരുടെ കടുത്ത നിലപാടിനെ തുടർന്ന്കേന്ദ്രംവഴങ്ങുകയായിരുന്നു.
ധർമേന്ദ്രപ്രധാൻസ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പ്രൾഹാദ് ജോഷിയെ പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ച് സർക്കാർ ഔദ്യോഗിക പ്രഖ്യാപനംനടത്തി.പുതിയ മന്ത്രിയുടെനേതൃത്വത്തിൽ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ ഇനി മുന്നോട്ടുപോകും
