സാമൂഹിക സാംസ്കാരിക സേവന രംഗങ്ങളിൽ കഴിഞ്ഞ 10 വർഷത്തെ സേവന പാരമ്പര്യം കണക്കിലെടുത്ത് The American University for Global Peace ( AUGP USA ) എന്ന സർവകലാശാലയാണ് Public Relations ൽ Honorary Doctorate അദ്ദേഹത്തിന് നൽകിയത്

കൂടാതെ 2026 – 27 കാലഘട്ടത്തിൽ യൂണിവേഴ്സിറ്റിയുടെ Peace Ambassador ആയും നിയമിച്ചിട്ടുണ്ട് . ജൂലായ് 26ന് മുംബൈയിൽ വെച്ച് നടന്ന ചടങ്ങിൽ കാർഗിൽ ഓപ്പറേഷന്റെ പ്രധാന നേതൃ നിരയിൽ ഉണ്ടായിരുന്ന ബ്രിഗ്രേഡിയർ ( Retd ) Sudhir Sawant ൽ നിന്നും ബിരുദ്ധ സർട്ടിഫിക്കറ്റും Momento യും കൈപ്പറ്റി . ഇന്ത്യൻ ഹോമിയോ മെഡിക്കൽ അസോസിയേഷ നും കേരള പോലീസും സംയുക്തമായി നടത്തുന്ന “പ്രേരണ’ എന്ന പ്രോഗ്രാമിന്റെ State Campaign Co Ordinator ഉം കേരള ആഭ്യന്തരവകുപ്പും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ചേർന്ന് നടത്തുന്ന തൂഫാൻ തമ്പി ജാഗരൺ പദ്ധതിയുടെ Chief Liaison Officer ഉം ആണ് ഇദ്ദേഹം . സമൂഹത്തിന്റെ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച

ശ്രീ . CK പ്രദീപ് മലപ്പുറം ജില്ലയിലെ മേലാറ്റൂർ സ്വദേശിയും ശ്രീ ഉണ്ണികൃഷ്ണൻ മേനോന്റെയും ( Late ) നളിനി മേനോന്റെയും മകനാണ്. ഭാര്യ ധന്യ പ്രദീപ് സ്കൂൾ അധ്യാപികയും മകൾ ഗൗരി .N. മേനോൻ അവസാന വർഷ നിയമവിദ്യാർഥിനിയും മകൻ യദുകൃഷ്ണ മേനോൻ പ്ലസ് ടു വിദ്യാർത്ഥിയുമാണ്
